ജില്ലാ അണ്ടര്‍ 19 ക്രിക്കറ്റില്‍ മേലടി ഉപജില്ലക്ക് ഒന്നാം സ്ഥാനം ലഭിച്ചു

news image
Oct 20, 2013, 2:19 pm IST payyolionline.in

പയ്യോളി :  കോഴിക്കോട് റവന്യു ജില്ലാ  അണ്ടര്‍ 19 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മേലടി സബ് ജില്ലാ ടീം ഒന്നാം സ്ഥാനത്തിന്  അര്‍ഹരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe