ജനശ്രീ നേതൃത്വ ശില്പശാല ഡി.സി.സി ജന: സെക്രട്ടറി അച്യുതന്‍ ഉദ്ഘാടനം ചെയ്തു

news image
Oct 1, 2013, 11:38 am IST payyolionline.in

വടകര: ജനശ്രീ സുസ്ഥിര വികസന മിഷന്‍ വടകര ബ്ലോക്ക്‌ യൂണിയന്‍ നേതൃത്വത്തില്‍ സംഘം ഭാരവാഹികള്‍ക്കായി നടത്തിയ ശില്പശാല ഡി.സി.സി ജന: സെക്രട്ടറി അച്യുതന്‍ പുതിയെടുത്ത്  ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ ചെയര്‍മാന്‍ രാധാകൃഷ്ണന്‍ കാവില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ: കെ.പി അമ്മുക്കുട്ടി, കെ.പി ജീവാനന്ദ്, സെയ്ദ്  കുറുന്തോടി, വി.വി സുധാകരന്‍, പി.കെ പുഷ്പവല്ലി, ടി.പി ഷാജി, എന്‍.കെ രവീന്ദ്രന്‍ മാസ്റ്റര്‍, എം.പി ഗംഗാധരന്‍, കെ വാസുദേവന്‍, കോമുള്ളി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe