ചോറോട് യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി ദീപശിഖ പ്രയാണം നടത്തി

news image
Oct 4, 2013, 10:42 am IST payyolionline.in

വടകര : ഗാന്ധി സ്മൃതി ജ്യോതി പ്രയാണത്തിന്റെ ഭാഗമായി ചോറോട് യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി ദീപശിഖാ പ്രയാണം നടത്തി മണ്ഡലം പ്രസിഡണ്ട്‌  സതീശന്‍ കുരിയാടി യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട്‌ സി നിജിനിന് ദീപശിഖ കൈമാറി.  അഡ്വ പി ടി കെ  നജ്മല്‍, വി പി ദുല്‍ഖിഫില്‍, എ അബ്ദുള്‍ ഷഹനാസ്,  മണികൃഷ്ണന്‍, ടി എം വിനോന്ദന്‍, ടി എം ബിജു, പവിത്രന്‍, മൊയ് ലിയാം വിട എന്നിവര്‍ നേതൃത്വം നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe