ചേമഞ്ചേരി ചാത്തനാംകണ്ടി നാരായണിഅമ്മ അന്തരിച്ചു

news image
Oct 15, 2013, 1:54 pm IST payyolionline.in

കൊയിലാണ്ടി: ചേമഞ്ചേരി ചാത്തനാംകണ്ടി നാരായണിഅമ്മ (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തനാങ്കണ്ടി കണ്ണന്‍നായര്‍. മക്കള്‍: ഗംഗാധരന്‍ നായര്‍ (റിട്ട. അസി. കമ്മീഷണര്‍ ഇന്‍കംടാക്‌സ്), ഗോവിന്ദന്‍ നായര്‍ (റിട്ട. ഹെഡ്മാസ്റ്റര്‍, ചേമഞ്ചേരി ഈസ്റ്റ് യു.പി.എസ്.), കമല, ജാനു (റിട്ട. ടീച്ചര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊയിലാണ്ടി), രാധ (അധ്യാപിക, കെ.പി. മായന്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍, അരിക്കുളം), ശാന്ത (അധ്യാപിക, ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി, കൊയിലാണ്ടി), പത്മിനി (അധ്യാപിക, ഒള്ളൂര്‍ ഗവ. യു.പി.എസ്.). മരുമക്കള്‍: ഭാരതി (അധ്യാപിക, പന്തലായനി യു.പി.എസ്.), വസന്ത (ഹെഡ്മിസ്ട്രസ്, എലത്തൂര്‍ ഗവ. മാപ്പിള എല്‍.പി.എസ്.), ദാമോദരന്‍ നായര്‍, ശ്രീധരന്‍ നായര്‍ (റിട്ട. സ്റ്റോര്‍ സൂപ്രണ്ട്, ആരോഗ്യവകുപ്പ്), ഉണ്ണിമാധവന്‍ നായര്‍ (മാനേജര്‍, ഇന്ത്യന്‍ ബാങ്ക്, മഞ്ചേരി), ശ്രീനിവാസന്‍, പരേതനായ ശിവദാസന്‍ നായര്‍. സഞ്ചയനം ബുധനാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe