കൊയിലാണ്ടി: ചേമഞ്ചേരി പോസ്റ്റ് ഓഫീസ് മോഷണ കേസിലെ പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ചേമഞ്ചേരി പോസ്റ്റ് ഓഫീസ് പൊളിച്ച് അകത്ത് കടന്ന് കളവു നടത്തിയ പ്രതിയായ തൊട്ടിൽപ്പാലം സ്വദേശി സനീഷ് ജോർജ് ( 38) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി എസ് ഐ ജിതേഷ് കെ എസ് , അബ്ദുറഹിമാൻ, എ എസ് ഐ സുരേഷ്, എ മനോജ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്ത് .പ്രതിയെ കോടതി റിമാൻ്റ് ചെയ്തു .
- Home
- നാട്ടുവാര്‍ത്ത
- koyilandy
- ചേമഞ്ചേരിയിൽ പോസ്റ്റ് ഓഫീസിൽ മോഷണം; പ്രതി അറസ്റ്റിൽ
ചേമഞ്ചേരിയിൽ പോസ്റ്റ് ഓഫീസിൽ മോഷണം; പ്രതി അറസ്റ്റിൽ
Share the news :
Nov 8, 2024, 1:22 pm GMT+0000
payyolionline.in
കൊടുവള്ളിയിൽ വൈദ്യുതി വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചു; ഒരാൾ കസ്റ് ..
ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം; മൂന്ന് ഭീകരർ അറസ്റ്റിൽ
Related storeis
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊയിലാണ്ടിയില്‍ കെഎസ്എസ് പിയുവിന്റെ ധ...
Dec 10, 2024, 10:32 am GMT+0000
കൊയിലാണ്ടി സേവാഭാരതിക്ക് പാലിയേറ്റീവ് കെയർ വാഹനം നൽകി
Dec 9, 2024, 4:27 pm GMT+0000
പുതിയ തലമുറ വായനയുടെ ലോകത്തേക്ക് തിരിച്ചു വരണം: യു.കെ.കുമാരൻ
Dec 9, 2024, 11:55 am GMT+0000
വൈദ്യുതി ചാർജ് വർദ്ധനവ്; കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ പന്തം കൊളുത്തി...
Dec 7, 2024, 3:28 pm GMT+0000
മതരാഷ്ട്രവാദം ആപത്ത് ക്ഷണിച്ചു വരുത്തുന്നു: ടി പി രാമകൃഷ്ണൻ എംഎൽഎ
Dec 7, 2024, 2:04 pm GMT+0000
കൊയിലാണ്ടി- മേപ്പയൂരിലേയ്ക്കുള്ള ബസ്റൂട്ട് പുനരാംരംഭിച്ചു
Dec 6, 2024, 8:22 am GMT+0000
More from this section
കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം; പുതിയ ഭാരവാഹികളായി ച...
Dec 1, 2024, 2:30 pm GMT+0000
‘സസ്നേഹം’; കുറുവങ്ങാട് സെൻട്രൽ യു പി സ്കൂളിലെ പൂർവാധ്യാ...
Dec 1, 2024, 1:16 pm GMT+0000
വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ജനാധിപത്യ മതേതര മാനവിക മൂല്യങ്ങൾ...
Dec 1, 2024, 12:39 pm GMT+0000
ചേമഞ്ചേരിയിൽ ദേശസേവാസംഘം ഗ്രന്ഥശാല വാക്കത്തോൺ സംഘടിപ്പിച്ചു
Dec 1, 2024, 12:24 pm GMT+0000
കാപ്പാട് തീരത്ത് കടൽ ഭീത്തി പുനർ നിർമ്മിക്കാൻ ഭരണാനുമതി
Nov 30, 2024, 3:24 am GMT+0000
‘നേർപഥം’ ആദർശ സംഗമം ഞായറാഴ്ച പയ്യോളിയിൽ
Nov 29, 2024, 5:41 pm GMT+0000
റിയാദ് കെഎംസിസിയും കൊയിലാണ്ടി സിഎച്ച് സെന്ററും താലൂക്ക് ആശുപത്രിയിൽ...
Nov 29, 2024, 5:34 pm GMT+0000
കുറുവങ്ങാട് ചനിയേരി സ്കൂൾ 100- ാം വാർഷികാഘോഷത്തിന് വർണ്ണാഭമായ തുടക്കം
Nov 29, 2024, 2:02 pm GMT+0000
കൊയിലാണ്ടിയിൽ ബാർ അസോസിയേഷൻ ‘അനൽ ഹഖ്’ പ്രദർശിപ്പിച്ചു
Nov 28, 2024, 1:50 pm GMT+0000
കൊയിലാണ്ടിയിൽ എൻജിഒ യൂണിയൻ ജനറൽ ബോഡി യോഗം
Nov 28, 2024, 1:40 pm GMT+0000
കൊയിലാണ്ടിയിൽ ‘നന്മ’ യുടെ ഏകദിന ശില്പശാലയും കൺവെൻഷനും
Nov 21, 2024, 12:45 pm GMT+0000
കൊയിലാണ്ടി തീരദേശ റോഡ് ഗതാഗത യോഗ്യമാക്കാതെ ബാസ്കറ്റ് ബോൾ കോർട്ട് ഉ...
Nov 21, 2024, 9:40 am GMT+0000
കൊയിലാണ്ടിയിൽ ഫാം പ്ലാൻ അധിഷ്ഠിത കാർഷിക ഉല്പാദന പദ്ധതിക്കായി അപേക്ഷ...
Nov 19, 2024, 3:40 pm GMT+0000
കൊയിലാണ്ടിയിൽ ലഹരി ഉപയോഗത്തിനെതിരെ ജനകീയ ക്യാമ്പയിൻ
Nov 19, 2024, 3:19 pm GMT+0000
പന്തലായനിയിലെ അക്രമം; ഡി.സി.സിയുടെ രണ്ടാം ഘട്ട സമരം ആരംഭിച്ചു
Nov 15, 2024, 1:39 pm GMT+0000