ചെറുവണ്ണൂർ കക്കറമുക്ക്‌ പണിക്കർ കണ്ടി കുഞ്ഞബ്ദുള്ള മുസ് ല്യാർ നിര്യാതനായി

news image
Oct 7, 2022, 11:07 am GMT+0000 payyolionline.in

മേപ്പയ്യൂർ: ചെറുവണ്ണൂർ കക്കറമുക്ക്‌ പണ്ഡിതനും സൂഫിവാര്യനുമായ പണിക്കർ കണ്ടി(നിട്ടംതറ) കുഞ്ഞബ്ദുള്ള മുസ് ല്യാർ (95) നിര്യാതനായി. കക്കറമുക്ക്‌ ഹുജ്ജത്തുൽ ഇസ് ലാം, കീഴ്പയ്യൂർ മുഹ്‌യിൽ ഇസ് ലാം എന്നിവിടങ്ങളിൽ മദ്രസ അധ്യാപകനായും, ചേരാപുരം, ആവള പെരിങ്ങളത്ത് പൊയിൽ എന്നിവിടികളിൽ ഖത്തീബായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞാമി. മക്കൾ: കുഞ്ഞമ്മത്(ബഹ്‌റൈൻ),ബഷീർ(സലാല), പരേതനായ മൊയ്‌തീൻ മുസ് ല്യാർ. മരുമക്കൾ:ആയിഷ, സുമയ്യ, ശാക്കിറ. സഹോദരങ്ങൾ: കുഞ്ഞയിശ(ആവള), ഖദീജ(വേളം), പരേതരായ കുഞ്ഞമ്മത്, അബൂബക്കർ മുസ് ല്യാർ, ഇബ്രാഹിം ഹാജി, മറിയം(കണ്ടീത്താഴ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe