കണ്ണൂർ: ചെറുപുഴയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഇരിട്ടി ചരൽ സ്വദേശിയായ റെറ്റീഷ് മാത്യുവാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അർജുനും പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി 8:30 യോടെയാണ് സംഭവം. ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തകർന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
- Home
- Latest News
- ചെറുപുഴയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
ചെറുപുഴയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
Share the news :
Jul 13, 2024, 10:15 am GMT+0000
payyolionline.in
Related storeis
സിവിൽ സർവിസ് പരിശീലന കേന്ദ്രത്തിലെ മരണം: കെട്ടിട ഉടമകൾക്ക് അഞ്ച് കോ...
Sep 13, 2024, 5:37 pm GMT+0000
ഇടുക്കിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പിന്നില്‍ നിന്ന് ഉണങ്ങ...
Sep 13, 2024, 5:10 pm GMT+0000
ജമ്മു കശ്മീരിൽ വീണ്ടും തീവ്രവാദി ആക്രമണം; 2 ഭീകരരെ വധിച്ചു
Sep 13, 2024, 5:02 pm GMT+0000
അഞ്ചുതെങ്ങിൽ കടലിൽ കുളിക്കാനിറങ്ങിയ 10 വയസുകാരൻ മരിച്ചു; 15കാരനായി ...
Sep 13, 2024, 4:58 pm GMT+0000
പാലക്കാട് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്
Sep 13, 2024, 3:33 pm GMT+0000
ഷെയിൻ നിഗത്തിന്റെ സിനിമാസെറ്റിൽ ആക്രമണം; പൊലീസ് കേസെടുത്തു
Sep 13, 2024, 3:21 pm GMT+0000
More from this section
പോർട്ട് ബ്ലെയർ ഇനി ‘ശ്രീ വിജയപുരം’; പേര് മാറ്റി കേന്ദ്ര...
Sep 13, 2024, 2:39 pm GMT+0000
മകൾ ദില്ലി പൊലീസിന്റെ പിടിയിലായെന്ന് വ്യാജ സന്ദേശം; എംഎൽഎയുടെ കുടു...
Sep 13, 2024, 2:31 pm GMT+0000
വടംവലി മത്സരത്തിനിടെ തേവര എസ് എച്ച് കോളേജിലെ യുവ അധ്യാപകൻ തലകറങ്ങി ...
Sep 13, 2024, 2:21 pm GMT+0000
ഗാസയിൽ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ; യുഎന്നിന്റെ സ്കൂൾ ഉൾപ്പെടെ ത...
Sep 13, 2024, 1:55 pm GMT+0000
സുഭദ്ര കൊലപാതക കേസില്‍ വീണ്ടും അറസ്റ്റ്; പ്രതി മാത്യുവിന്റെ ബന്ധുവ...
Sep 13, 2024, 1:42 pm GMT+0000
യാത്രയ്ക്കിടെ പെൺകുട്ടിയെ ഉപദ്രവിച്ചെന്ന് ആരോപണം; ഉത്തർപ്രദേശിൽ റെയ...
Sep 13, 2024, 1:39 pm GMT+0000
‘നഷ്ടപരിഹാരം ലഭിക്കാത്തത് നീതീകരിക്കാനാകില്ല’; 9 വയസുകാ...
Sep 13, 2024, 1:29 pm GMT+0000
കോഴിക്കോട് ഗർഭസ്ഥശിശുവും അമ്മയും മരിച്ചു; ഉള്ള്യേരി മെഡിക്കൽ കോളേജ...
Sep 13, 2024, 12:07 pm GMT+0000
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കില്ല; ഉത്തരവ...
Sep 13, 2024, 10:17 am GMT+0000
കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപത്ത് ഷൂട്ടിങ് ലൊക്കേഷനിൽ ഗുണ്ടാ ...
Sep 13, 2024, 10:00 am GMT+0000
2.33 ലക്ഷം വിലയുള്ള വെറ്ററിനറി ആന്റിബയോട്ടിക്കുകള്‍ പിടിച്ചെടുത്തു:...
Sep 13, 2024, 9:58 am GMT+0000
ഓയൂർ തട്ടികൊണ്ടുപോകൽ: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി
Sep 13, 2024, 9:56 am GMT+0000
ആഗ്രയെ പൈതൃക നഗരമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 1984ൽ സമർപിച്ച...
Sep 13, 2024, 9:52 am GMT+0000
ഇന്‍ഷുറന്‍സില്ലാത്ത ബസ് അപകടമുണ്ടാക്കി; കെ.എസ്.ആര്.ടി.സിക്ക് ലക്ഷങ...
Sep 13, 2024, 9:03 am GMT+0000
ഓണാഘോഷത്തിനിടെ അഭ്യാസപ്രകടനം; മൂന്ന് വിദ്യാർഥികളുടെ ലൈസൻസ് റദ്ദാക്കി
Sep 13, 2024, 8:56 am GMT+0000