പയ്യോളി : ചെന്നൈയിൽ ബിസിനസുകാരനായിരുന്ന ഇരിങ്ങൽകിഴക്കേകിളരിയിൽ ബാലകൃഷ്ണന് (76) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സിബില (ബാംഗളൂർ), സിബീഷ്(ചെന്നൈ). മരുമക്കൾ: വരുൺകുമാർ (ബാംഗളൂർ), ഹിമ (തൃശ്ശൂർ). സഹോദരങ്ങൾ: ജാനു (ചെന്നൈ), കമല(കൊയിലാണ്ടി), ശ്യാമള(ചെന്നൈ), വിജയൻ(ചെന്നൈ) കെ.കെ.ബാബു(റിട്ടയേർഡ്ഹെൽത്ത്ഇൻസ്പക്ടർ), ശശി(ചെന്നൈ), റീജ(വടകര),പരേതനായ പ്രഭാകരൻ. പരേതരായ കിളരിയിൽ ആണ്ടിയുടേയും ചിരുതയുടെയും മകനാണ്. സംസ്കാരം നാളെ (ബുധൻ)കാലത്ത് 9മണിക്ക് മൂരാട്ഓയിൽമില്ലിനു സമീപമുള്ള കിഴക്കെ കിളരിയിൽ വീട്ടുവളപ്പിൽ.
ചെന്നൈയിൽ ബിസിനസുകാരനായിരുന്ന ഇരിങ്ങൽ കിഴക്കേകിളരിയിൽ ബാലകൃഷ്ണന് നിര്യാതനായി
Sep 4, 2024, 5:09 am GMT+0000
payyolionline.in
വിദേശത്തുനിന്നെത്തി വീട്ടിലേക്ക് പോകുംവഴി അപകടം : മരിച്ചത് കാര് യാത്രക്കാര ..
ട്രക്ക് കാറിന് പിന്നിലിടിച്ച് അമേരിക്കയിൽ നാല് ഇന്ത്യക്കാർ വെന്തുമരിച്ചു