കൊയിലാണ്ടി: ആടുകളെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നു. ചെങ്ങോട്ടുകാവ് രണ്ടാം വാർഡിൽ മണന്തല നികന്യയുടെ രണ്ട് ആടുകളെയാണ് തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്. പറമ്പിൽ കെട്ടിയിട്ടതായിരുന്നു.
ചെങ്ങോട്ടുകാവിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമാണ്. പറമ്പിൽ തീറ്റ തിന്നുമ്പോഴാണ് തെരുവു നാഴ്ക്കക്കൾക്കൂട്ടത്തോടെ എത്തി കടിച്ചു കൊന്നത്.