ചെങ്ങോട്ടുകാവിൽ തീവണ്ടി തട്ടിമരിച്ച ആളെ തിരിച്ചറിഞ്ഞില്ല

news image
Aug 1, 2022, 9:12 am IST payyolionline.in
കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല.  ഇന്നലെ രാത്രി 11 മണിയോടെ കൂടിയാണ് ചെങൊട്ട്കാവിനടുത്തുള്ള ട്രാക്കിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്.  പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ആംബുലൻസില്‍  താലൂക്ക് ഗവൺമെൻറ് ഹോസ്പിറ്റലിൽ എത്തിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe