ചിങ്ങപുരം: ചിങ്ങപുരം സി. കെ. ജി. മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ കല്യാണി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ എം. എം.കൃഷ്ണൻ നായർ. മക്കൾ : സുലോചന (റിട്ട ക്ലർക്ക്, സി. കെ. ജി. എം. എച്ച്. എസ്. എസ്), പുഷ്പ (റിട്ട:ടീച്ചർ സി. കെ. ജി. എം. എച്ച്. എസ്. എസ് ), പ്രേമ (റിട്ട :ടീച്ചർ കുട്ടമ്പൂർ ഹൈസ്കൂൾ ), സുരേഷ് ബാബു (ഹെഡ്മാസ്റ്റർ സി. കെ. ജി. എം. എഛ്. എസ്. എസ് ), പരേതരായ എം.എം. ഗംഗാധരൻ നായർ, എം. എം. രാമചന്ദ്രൻ, ഇ. ജനാർദ്ദനൻ (റിട്ടേർഡ് ജീവനക്കാർ സി. കെ. ജി. എം. എഛ്. എസ്. എസ് ). മരുമക്കൾ : ഗോപാല കുറുപ്പ്, രാധാകൃഷ്ണൻ നായർ (റിട്ട :ഡി. ഇ. ഒ ), കേള്ളപ്പൻ വൈദ്യർ, തങ്കം (പൂക്കാട് ), തങ്കമണി (സി. കെ. ജി. എം. എഛ്. എസ്. എസ്), പ്രസന്ന (സി. കെ. ജി. എം. എഛ്. എസ്. എസ് ), പി. ശ്യാമള (പ്രിൻസിപ്പൽ, സി. കെ. ജി. എം. എഛ്. എസ്. എസ് ). സഹോദരങ്ങൾ : പരേതരായ അച്യുതൻ നായർ, കുഞ്ഞികൃഷ്ണൻ നായർ (റിട്ട :ടീച്ചർ, സി. കെ. ജി. എം. എഛ്. എസ്. എസ് ). സംസ്കാരം നാളെ രാവിലെ 9മണിക്ക് വീട്ടുവളപ്പിൽ.
ചിങ്ങപുരം സികെജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ കല്യാണി അമ്മ നിര്യാതയായി

Sep 14, 2022, 11:49 am GMT+0000
payyolionline.in
വന്മുഖം ഗവ: ഹൈസ്കൂളില്‍ ശുദ്ധജലത്തിനായി വാട്ടർ ഫിൽട്ടർ സ്ഥാപിച്ച് നല്കി കുവ ..
തെരുവ് നായകളെ വിഷം നൽകി കൊന്നതിൽ കേസെടുക്കണം; റിപ്പോര്‍ട്ട് തേടി ഹൈക്കോടതി