ചികിത്സകൾ വിഫലമായി; കൊല്ലം മേലൂർ ഇല്ലത്ത്മീത്തൽ രാജീവൻ യാത്രയായി

news image
Dec 5, 2023, 4:51 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊല്ലം ടൗണിലെ ചിക്കൻവ്യാപാരി യായ(അന്ന ചിക്കൻ) മേലൂർ ഇല്ലത്ത്മീത്തൽ കാരയിൽ രാജീവൻ (52) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. രാജീവൻ്റെ ചികിത്സക്കായി നാട്ടിൽ ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയെങ്കിലും,അതിനൊന്നും കാത്ത് നിൽക്കാതെ വേദനയില്ലാത്ത ലോകത്തിലേക്ക് യാത്രയായി. ഭാര്യ ലനിത :മക്കൾ :ദേവതീർത്ത, അന്നപൂർണ.സഹോദരങ്ങൾ കരുണൻ ,ശിവൻ , അനിൽ, ശാന്ത, ഹേമ, ശാലിനി. സഞ്ചയനം ശനയാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe