അബുദാബി: യുഎഇയിലും സൗദി അറേബ്യയിലും വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അതത് രാജ്യങ്ങളിലെ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി. യുഎഇയില്‍ ഇന്ന് വൈകുന്നേരം മുതല്‍ നാല് ദിവസത്തേക്കും സൗദി അറേബ്യയില്‍ അടുത്തയാഴ്ച പകുതി വരെയുമാണ് മഴയ്ക്ക് സാധ്യതയുള്ളത്. സൗദിയില്‍ ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വിവിധ മേഖലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗൾഫിൽ ശക്തമായ മഴയ്ക്ക് സാധ്യത; സൗദിയിൽ റെഡ് അലെർട്ട്, യുഎഇയിൽ ഇന്ന് വൈകുന്നേരം മുതൽ 4 ദിവസം മുന്നറിയിപ്പ്

Nov 15, 2023, 8:11 am GMT+0000
payyolionline.in
ഗാസ അൽഷിഫ ആശുപത്രിയിൽ കടന്ന് ഇസ്രയേൽ സൈന്യം, ഹമാസ് കമാണ്ടർ കേന്ദ്രം തകർക്കാനെ ..
കൊയിലാണ്ടിയിൽ 70-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ താലൂക്ക് തല ഉദ്ഘാടനം