‘ഗാന്ധിജിയിലേക്ക് മടങ്ങൂ’ ജനശ്രീ മിഷന്‍ ഗാന്ധിസ്മൃതി സംഗമം നടത്തി

news image
Oct 4, 2013, 1:24 pm IST payyolionline.in

വടകര : ‘ഗാന്ധിജിയിലേക്ക് മടങ്ങൂ’ എന്ന മുദ്രാവാക്യവുമായി ജനശ്രീ സുസ്ഥിര വികസന മിഷന്‍ വടകര ബ്ലോക്ക്‌  യൂണിയന്‍ നേതൃത്വത്തില്‍  ഗാന്ധി പ്രതിമയ്ക്ക് സമീപം ഗാന്ധി സ്മൃതി സംഗമം നടത്തി. ജില്ലാ ചെയര്‍മാന്‍ എന്‍ സുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ ചെയര്‍മാന്‍ രാധാകൃഷ്ണന്‍ കാവില്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍.കെ  രവിവര്‍മ്മ, അഡ്വ: ഐ മൂസ്സ, അച്യുതന്‍ പുതിയെടുത്ത്, ടി കേളു, കെ.പി ജീവാനന്ദ്, വി.പി ദുല്‍ഖിഫിന്‍, കെ.പി അമ്മൂക്കുട്ടി ടീച്ചര്‍, ടി.വി സുധീര്‍ കുമാര്‍, ടി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe