കോട്ടയം: കോട്ടയത്ത് നഗരമധ്യത്തിൽ കോൺഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു. കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് (45 ) ആണ് മരിച്ചത്. കോട്ടയം നഗരത്തിലെ മാർക്കറ്റിൽ പച്ചക്കറി വാങ്ങുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം. കെഎസ്യു മുൻ കോട്ടയം ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു ജോബോയ്. യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. കുറവിലങ്ങാട് സ്വദേശിയാണ് ജോബോയ് ജോർജ്.
- Home
- Latest News
- കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി നഗരമധ്യത്തിൽ കുഴഞ്ഞുവീണ് മരിച്ചു
കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി നഗരമധ്യത്തിൽ കുഴഞ്ഞുവീണ് മരിച്ചു
Share the news :
Aug 8, 2024, 5:40 pm GMT+0000
payyolionline.in
Related storeis
നെടുമ്പാശ്ശേരിയിൽ സ്വർണ്ണ വേട്ട; തിരൂർ സ്വദേശിയിൽ നിന്നും കിട്ടിയത്...
Sep 5, 2024, 4:00 pm GMT+0000
തലയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; ഗുണ്ടാ നേതാവിനെ ഏറ്റുമുട്ടലിൽ വ...
Sep 5, 2024, 3:24 pm GMT+0000
ലൈംഗിക പീഡന പരാതി: മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം
Sep 5, 2024, 3:09 pm GMT+0000
അത്തോളിയിൽ പറമ്പിൽ മണ്ണെടുക്കുന്നതിനിടെ കണ്ടെടുത്തത് 6 വെടിയുണ്ടകൾ;...
Sep 5, 2024, 2:43 pm GMT+0000
മണക്കാട്-തിരുവല്ലം റോഡിലെ കുഴി: പൊതുമരാമത്ത്, വാട്ടർ അതോറിറ്റി ഉദ്...
Sep 5, 2024, 2:37 pm GMT+0000
നിവിൻ പോളിക്കെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് വിനീത് ശ്രീനിവാസൻ; അ...
Sep 5, 2024, 2:24 pm GMT+0000
More from this section
ബോണക്കാട് എസ്റ്റേറ്റ് ലയങ്ങളുടെ നവീകരണത്തിന് 4 കോടി രൂപ
Sep 5, 2024, 1:34 pm GMT+0000
ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; സൗദി അറേബ്യയിൽ കാലാ...
Sep 5, 2024, 1:27 pm GMT+0000
വയനാട്ടിൽ ഇനി പുനർനിർമ്മാണം, ഓണം ഓഴിവാക്കാനാവില്ല, കേരളത്തിൽ എല്ലാത...
Sep 5, 2024, 12:27 pm GMT+0000
സിനിമാ കോൺക്ലേവിൻ്റെ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കി; ...
Sep 5, 2024, 12:11 pm GMT+0000
പീച്ചി ഡാം തുറന്നുവിട്ടതിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന് തൃശ്ശൂർ സബ് ക...
Sep 5, 2024, 11:58 am GMT+0000
സംശയം തോന്നി ആദ്യം 2 സ്ത്രീകളെ പിടികൂടി, അന്വേഷണത്തിൽ 3 പേരെകൂടി ; ...
Sep 5, 2024, 11:38 am GMT+0000
റിയാസിനായി തിരച്ചിൽ ഊർജിതമാക്കി നേവി
Sep 5, 2024, 9:42 am GMT+0000
‘അശ്ലീലവത്കരിക്കുന്നത് അവസാനിപ്പിക്കൂ’; തമന്നയുടെ ̵...
Sep 5, 2024, 8:55 am GMT+0000
മുഖ്യമന്ത്രി രാജിവെക്കണം; യൂത്ത് കോൺഗ്രസിൻ്റെ സെക്രട്ടേറിയറ്റ് മാർ...
Sep 5, 2024, 8:51 am GMT+0000
ഇടുക്കിയിലെ ആദിവാസി കോളനികളിൽ നിരോധിച്ച വെളിച്ചെണ്ണ നൽകി; സ്ഥാപനത്ത...
Sep 5, 2024, 8:39 am GMT+0000
എംവി ഗോവിന്ദനെതിരായ ആരോപണം; സ്വപ്ന സുരേഷിനെതിരായ അപകീർത്തി കേസിൽ ...
Sep 5, 2024, 8:33 am GMT+0000
ഓണക്കാലത്ത് സപ്ലൈക്കോയുടെ വിലവർദ്ധന; അരി ഉൾപ്പെടെ മൂന്ന് സബ്സിഡി സാ...
Sep 5, 2024, 8:27 am GMT+0000
സിനിമാ സെറ്റുകളിൽ പരിശോധന നടത്തും: പി സതീദേവി
Sep 5, 2024, 8:17 am GMT+0000
പ്രേംകുമാർ കേരള ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാനായി ചുമതലയേറ്റു
Sep 5, 2024, 8:14 am GMT+0000
‘കെജ്രിവാളിന്റെ പങ്ക് മറ്റു പ്രതികളെ പോലെയല്ല’; അഴിമതിക്കേസിൽ ജാമ്...
Sep 5, 2024, 8:09 am GMT+0000