പയ്യോളി: കോട്ടക്കൽ പരേതനായ കണ്ണോത്ത് കുഞ്ഞാമു ഹാജിയുടെ ഭാര്യ ബീവി ഹജ്ജുമ്മ (92) നിര്യാതയായി.
മകൻ: പരേതനായ മുഹമ്മദ്. മരുമകൾ: സുഹറ.
പേരക്കുട്ടികൾ: ഫിറോസ്, ജലീൽ, ഷമീന.
കോട്ടക്കൽ പരേതനായ കണ്ണോത്ത് കുഞ്ഞാമു ഹാജിയുടെ ഭാര്യ ബീവി ഹജ്ജുമ്മ നിര്യാതയായി
Aug 6, 2024, 5:08 am GMT+0000
payyolionline.in
വാരണാസിയിൽ വീടുകൾ തകർന്ന് വീണു; അഞ്ച് പേരെ രക്ഷിച്ചു, മൂന്ന് പേർ കുടുങ്ങി
കണയങ്കോട് പുഴയിൽ ഒരാൾ ചാടിയതായി സംശയം; അഗ്നിരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചു