കോട്ടക്കൽ പൈത്താൻ വളപ്പിൽ കുഞ്ഞാപ്പു നിര്യാതനായി

news image
Jan 22, 2022, 4:26 pm IST payyolionline.in

പയ്യോളി: ഇരിങ്ങല്‍ കോട്ടക്കൽ പൈത്താൻ വളപ്പിൽ കുഞ്ഞാപ്പു (95) നിര്യാതനായി. ഭാര്യ: പരേതയായ മാതു. മക്കൾ: വിജയൻ (കോൺഗ്രസ് എസ്.കൊയിലാണ്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട്,  സി ഡബ്യൂഎസ് എ പയ്യോളി മേഖല ട്രഷറർ, കോട്ടക്കൽ കുഞ്ഞാലി മരക്കാർ ടൂറിസം സൊസൈറ്റി ഡയരക്ടർ ), രാഘവൻകുട്ടി (ബഹറൈൻ), സത്യനാഥൻ (ബഹറൈൻ),
ദേവി, നകുലൻ ( ബഹറൈൻ), വിലാസിനി, സതീശൻ (ബഹറൈൻ), രജീഷ് ബാബു (ബഹറൈൻ), സജിത്ത് ( യൂത്ത് കോൺഗ്രസ് (എസ്) കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി).

മരുമക്കൾ:  രഞ്ജിനി (പാലോളിപ്പാലം), റീന (മുക്കാളി),
അജിത (ഇരിങ്ങൽ), കുഞ്ഞികൃഷ്ണൻ (കീഴൂർ), വിജിത (വടകര),
രാമചന്ദ്രൻ (പഴയന്നൂർ, പാലക്കാട്), രശ്മി ( പാലോളിപ്പാലം),
ദിബിന (അയനിക്കാട്), അശ്വതി (ധർമ്മടം) . സഹോദരങ്ങൾ : കല്യാണി, പരേതരായ ഒതേനൻ, ചാത്തു, കണ്ണൻ, കുഞ്ഞിരാമൻ, മാതു, ഗോപാലൻ

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe