കൊല്ലം : കൊല്ലം ഉമയനല്ലൂരിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്ക്. മയ്യനാട് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച സ്വകാര്യ സ്കൂൾ ബസാണ് മറിഞ്ഞത്. പരിക്കേറ്റ 18 കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ലന്നാണ് പ്രാഥമിക വിവരം. കുട്ടികളുമായെത്തിയ ബസ്, മതിലിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് കുട്ടികളെ ആശുപത്രിയിലേക്ക് എത്തിച്ചത്. സ്കൂൾ ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് കൊട്ടിയം പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
- Home
- Latest News
- കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞു, പരിക്കേറ്റ 18 കുട്ടികൾ ആശുപത്രിയിൽ, ബസെത്തിയത് അമിത വേഗതയിലെന്ന് പൊലീസ്
കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞു, പരിക്കേറ്റ 18 കുട്ടികൾ ആശുപത്രിയിൽ, ബസെത്തിയത് അമിത വേഗതയിലെന്ന് പൊലീസ്
Share the news :

Jan 18, 2023, 4:44 am GMT+0000
payyolionline.in
നന്തി എളാട്ടേരി കോട്ടക്കുന്ന് രാഹുൽ നിര്യാതനായി
മേപ്പയ്യൂർ കുലുപ്പ എ വി എ എച്ച് കോളേജിൽ രക്തദാന ക്യാമ്പ് നടത്തി
Related storeis
എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ യുവാവ് കുത്തേറ്റ് മരിച്ച നിലയ...
Feb 3, 2023, 3:17 am GMT+0000
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്,സിപിഐ നിർവാഹക സമിതിയും ഇന്ന് ...
Feb 3, 2023, 3:16 am GMT+0000
ഫേസ്ബുക്കിലെ സജീവ ഉപയോക്താക്കളുടെ പട്ടിക; മുന്നിലുണ്ട് നമ്മൾ
Feb 3, 2023, 3:14 am GMT+0000
‘മാധ്യമപ്രവർത്തനം ഊർജിതമായി തുടരും’, സിദ്ദിഖ് കാപ്പന് ...
Feb 3, 2023, 3:12 am GMT+0000
മുൻവൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ചു; തിരുവല്ലത്ത് നാല് പേർ പിടിയിൽ
Feb 3, 2023, 3:09 am GMT+0000
സംവിധായകനും നടനുമായ കെ. വിശ്വനാഥ് അന്തരിച്ചു
Feb 3, 2023, 3:03 am GMT+0000
More from this section
പരിശോധനകൾ നടത്താതെ ഹെൽത്ത് കാർഡ് നൽകി; തിരുവനന്തപുരത്ത് 2 ഡോക്ടർമാ...
Feb 2, 2023, 4:35 pm GMT+0000
കണ്ണൂർ പഴയങ്ങാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ ...
Feb 2, 2023, 4:23 pm GMT+0000
ജമ്മു കശ്മീര്‍ ഇരട്ട സ്ഫോടനക്കേസ്; ലഷ്കറെ ത്വയിബ ഭീകരൻ അറസ്റ്റിൽ
Feb 2, 2023, 3:37 pm GMT+0000
അദാനിയുടെ ഓഹരികളിൽ ഇടിവ് തുടരുന്നു; ബാങ്കുകളിൽ നിന്നും വായ്പാ വിവരങ...
Feb 2, 2023, 3:29 pm GMT+0000
വയനാട് ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ്
Feb 2, 2023, 3:18 pm GMT+0000
ദേശീയപാത ആറുവരിയാക്കൽ: ഇരിങ്ങലിലും കളരിപ്പടിയിലും ഗതാഗതം പുതിയ റോഡി...
Feb 2, 2023, 1:33 pm GMT+0000
കുമളിയിൽ കടന്നൽകുത്തേറ്റ് വയോധികൻ മരിച്ചു
Feb 2, 2023, 12:16 pm GMT+0000
കരിപ്പൂരിൽ 95 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
Feb 2, 2023, 11:59 am GMT+0000
അങ്കമാലി – ശബരി റെയിൽവേ പദ്ധതി: അനുമതി തേടി എംപി റെയിൽവേ മന്ത...
Feb 2, 2023, 11:48 am GMT+0000
അദാനി ഗ്രൂപ്പ് തകർച്ചയിൽ; നഷ്ടം 8 21 ലക്ഷം കോടി കടന്നു
Feb 2, 2023, 11:26 am GMT+0000
ബലാത്സംഗക്കേസ്; സിനിമാ നിർമാതാവ് കൊച്ചിയില്‍ അറസ്റ്റില്‍
Feb 2, 2023, 10:57 am GMT+0000
കേരളത്തിന്റെ വികസനത്തിന് തുരങ്കം വെയ്ക്കാൻ കേന്ദ്രശ്രമം: മുഖ്യമന്ത്രി
Feb 2, 2023, 10:50 am GMT+0000
‘അവളെ ഇഷ്ടമായിരുന്നു സാറെ, മരണശേഷം ഒന്നിക്കാമെന്ന് കരുതി̵...
Feb 2, 2023, 10:14 am GMT+0000
കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ചതിന് പിന്നില്‍ ഷോര്‍ട്ട് സര്ക്യൂ...
Feb 2, 2023, 10:11 am GMT+0000
കാരുണ്യ പ്ലസ് KN – 455 ലോട്ടറി ഫലം പ്രഖ്യാപിച്ചു
Feb 2, 2023, 10:10 am GMT+0000