കൊയിലാണ്ടി സിവില്‍ സ്റ്റേഷനു പിന്‍വശം ‘കാര്‍ത്തിക’യില്‍ സി.പി. ശ്രീധരന്‍ അന്തരിച്ചു

news image
Oct 20, 2013, 11:10 am IST payyolionline.in

കൊയിലാണ്ടി: സിവില്‍ സ്റ്റേഷനു പിന്‍വശം ‘കാര്‍ത്തിക’യില്‍ സി.പി. ശ്രീധരന്‍ (72) അന്തരിച്ചു. സി.പി.എം. സിവില്‍ സ്റ്റേഷന്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബ്രാഞ്ച് മെമ്പറുമാണ്. ഭാര്യ: യു.കെ. നിര്‍മല (മുന്‍ കൗണ്‍സിലര്‍, കൊയിലാണ്ടി നഗരസഭ). മക്കള്‍: നിഷാജ് (ദുബായ്), ശ്രീഷാജ് (സിവില്‍ ബ്രാഞ്ച് മെമ്പര്‍, ഡി.വൈ.എഫ്.ഐ. കൊല്ലം മേഖലാ കമ്മിറ്റി), ദീപ. മരുമക്കള്‍: സജീവന്‍ താമരശ്ശേരി (ഗള്‍ഫ്), താര, വിജിത. ശവസംസ്‌കാരം പിന്നീട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe