കൊയിലാണ്ടി വിരുന്നുകണ്ടി മാളു അന്തരിച്ചു

news image
Feb 15, 2024, 5:26 pm GMT+0000 payyolionline.in
കൊയിലാണ്ടി: മനയടത്ത് പറമ്പിൽ ക്ഷേത്രത്തിനു സമീപം വിരുന്നുകണ്ടി മാളു ( 95) അന്തരിച്ചു. ഭർത്താവ് : പരേതനായ  കുഞ്ഞിക്കണ്ണൻ. മക്കൾ : നാരായണി, ശാന്ത, ശ്രീധരൻ, രാഘവൻ, പ്രദീപൻ, പരേതനായ സത്യൻ. മരുമക്കൾ: അശോകൻ, അനിത. ഷെർളി. ഷൈജ. പരേതനായ ദാസൻ.സഞ്ചയനം തിങ്കളാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe