കൊയിലാണ്ടി വിരുന്നുകണ്ടി മുക്രികണ്ടിവളപ്പിൽ മധുസൂദനൻ  നിര്യാതനായി

news image
Jan 21, 2022, 10:19 am IST payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി മാർക്കറ്റിലെ ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്ന വിരുന്നുകണ്ടി മുക്രി കണ്ടിവളപ്പിൽ മധുസൂദനൻ  (52)  നിര്യാതനായി.  ആർ.എസ്സ് എസ്സ്. വിരുന്നു കണ്ടി ശാഖയിലെ മുഖ്യശിക്ഷകനായി പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: രജ്ജിനി.  മക്കൾ: മേഘ (നഴ്സിംഗ് വിദ്യാർത്ഥി ),  അശ്വന്ത്.  സഹോദരങ്ങൾ: മനോജ് കുമാർ, ഷൈമ, ഷിൻജി, ബിന്ദു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe