കൊയിലാണ്ടി മന്ദമംഗലം വലിയവയല്‍കുനി ആസ്യ അന്തരിച്ചു

news image
Oct 17, 2013, 10:37 am IST payyolionline.in

കൊയിലാണ്ടി: മന്ദമംഗലം വലിയവയല്‍കുനി ആസ്യ (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഹംസ. മക്കള്‍: ഫാത്തിമി, നബീസ, സക്കീന, മൊയ്തീന്‍കുട്ടി. മരുമക്കള്‍: ഇബ്രാഹിംകുട്ടി, അബ്ദുള്ള, ഫാത്തിമ, പരേതനായ ഇമ്പിച്ചി മമ്മദ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe