കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷൻ 2023 ഭാരവാഹികൾ സ്ഥാനം ഏറ്റു. പ്രസിഡൻറ്
അഡ്വ. സി എസ് ജതീഷ് ബാബു, സെക്രട്ടറി അഡ്വ പി പ്രഭാകരൻ, വൈസ് പ്രസിഡൻറ് അഡ്വ വി വി ജിഷ, ട്രഷറർ
അഡ്വ പി പി പ്രിൻസി, ജോയിന്റ് സെക്രട്ടറി അഡ്വ ആർ സുഭാഷ്, എക്സിക്യൂട്ടീവ് അംഗങ്ങൾ അഡ്വ ടി കെ രാധാകൃഷ്ണൻ, അഡ്വ കെ റഷീദ്, അഡ്വ എൻ എസ് ഷജിത്ത് ലാൽ, അഡ്വ വിനോദ് വി പി, അഡ്വ അഭയകൃഷ്ണൻ എസ്, അഡ്വ അമൽ കൃഷ്ണ പി എന്നിവരെ തിരഞ്ഞെടുത്തു.

പ്രസിഡൻറ് അഡ്വ. സി എസ് ജതീഷ് ബാബു

സെക്രട്ടറി അഡ്വ പി പ്രഭാകരൻ