കൊയിലാണ്ടി: സ്വർണ്ണം വാങ്ങാനെത്തിയവർ സ്വർണ്ണവുമായി മുങ്ങി. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലെ എസ്സ്.എസ്സ്. ജ്വല്ലറിയിൽ നിന്നാണ് സ്വർണ്ണം മോഷണം പോയത്. ഹിന്ദി സംസാരിക്കുന്ന സ്ത്രീയും പുരുഷനുമാണ് സ്വർണ്ണവുമായി മുങ്ങിയത്. ഉച്ചയ്ക് 12.30 ഓടെയാണ് സംഭവം. ഏകദേശം 16 ഗ്രാം വരുന്ന സ്വർണ്ണ ചെയിനാണ് മോഷണം പോയത്. ഇവർ പോയതിന് ശേഷമാണ് സി.സി.ടി.വി.യിൽ കാണുന്നത്. സ്വർണ്ണം മോഷണം പോയ വിവരം കൊയിലാണ്ടി പോലീസില്‍ അറിയിച്ചു. എസ്.ഐ.എം.എൻ.അനൂപ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
- Home
- Koyilandy
- നാട്ടുവാര്‍ത്ത
- കൊയിലാണ്ടി ജ്വല്ലറിയിൽ പട്ടാപകൽ മോഷണം
കൊയിലാണ്ടി ജ്വല്ലറിയിൽ പട്ടാപകൽ മോഷണം
Share the news :

Sep 6, 2022, 2:28 pm GMT+0000
payyolionline.in
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വാക്സിൻ എടുക്കാൻ വന്‍ തിരക്ക്
കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക ; മെയ് 26ന് എൻജിഒയുടെ ധർണ
Related storeis
പിഷാരികാവ് കാളിയാട്ട മഹോത്സവം ; മാങ്ങയും വെള്ളവും വിതരണം നാളെ
Mar 30, 2023, 1:07 pm GMT+0000
തിക്കോടിയൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളില്‍ പ്രവേശന നടപട...
Mar 30, 2023, 12:46 pm GMT+0000
തിരുവങ്ങൂരില്‍ റോഡരികില്‍ മാലിന്യങ്ങൾ തള്ളുന്നു
Mar 30, 2023, 11:58 am GMT+0000
രാഹുലിനെതിരെ ഭരണകൂട വേട്ട ; പയ്യോളിയില്‍ കോൺഗ്രസ്സ് നൈറ്റ് മാർച്ച...
Mar 30, 2023, 2:19 am GMT+0000
പിഷാരികാവ് ക്ഷേത്ര പരിസരത്തെ ഭക്ഷണ സ്റ്റാളുകളിൽ സൂക്ഷിച്ചിട്ടുള്ള പ...
Mar 29, 2023, 1:10 pm GMT+0000
രാഹുൽ ഗാന്ധിക്ക് മൂടാടിയില്‍ വനിതാ ലീഗിന്റെ ഐക്യദാർഢ്യം
Mar 29, 2023, 12:09 pm GMT+0000
More from this section
കാർഷിക മേഖലക്ക് ഊന്നൽ നൽകി പയ്യോളി നഗരസഭ ബജറ്റ്
Mar 29, 2023, 9:44 am GMT+0000
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപ്പിച്ച് തിക്കോടിയിൽ യു ഡി എഫ് ...
Mar 29, 2023, 7:50 am GMT+0000
ഏപ്രിൽ ഒന്ന് യുഡിഎഫ് വടകരയിൽ കരിദിനമായി ആചരിക്കും
Mar 29, 2023, 6:44 am GMT+0000
തുറയൂർ പഞ്ചായത്തിൽ കോഴിക്കുഞ്ഞുങ്ങളും കോഴികൂടും വിതരണം ചെയ്തു
Mar 29, 2023, 5:54 am GMT+0000
കൊയിലാണ്ടിയില്‍ ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
Mar 29, 2023, 4:49 am GMT+0000
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഇന്ന് ചെറിയ വിളക്ക്
Mar 29, 2023, 3:32 am GMT+0000
ജനാധിപത്യത്തെ തുറുങ്കിലടയ്ക്കാൻ അനുവദിക്കില്ല: മുസ്ലിം ലീഗ് ജില്ല...
Mar 28, 2023, 12:38 pm GMT+0000
“വലിച്ചെറിയൽ മുക്ത കേരളം” ആരോഗ്യ ജാഗ്രത തിക്കോടി പഞ്ചാ...
Mar 28, 2023, 9:52 am GMT+0000
ഇരിങ്ങലിൽ ദേശീയപാത നിർമ്മാണ കമ്പനിയുടെ ലോറിക്ക് തീപിടിച്ചു
Mar 28, 2023, 5:57 am GMT+0000
തിക്കോടിയില്‍ ക്രാഡിൽ അങ്കണവാടികള്‍ ഉദ്ഘാടനം ചെയ്തു
Mar 28, 2023, 3:13 am GMT+0000
മേപ്പയ്യൂരില്‍ സി.എച്ച് സെൻ്റർ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു
Mar 28, 2023, 3:04 am GMT+0000
വീണു കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥയെ കണ്ടെത്തി തിരിച്ചു നൽകി കൊയിലാണ...
Mar 27, 2023, 2:00 pm GMT+0000
ചേമഞ്ചേരി സെൻ ലൈഫ് ആശ്രമത്തിൽ ജൈവ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം
Mar 27, 2023, 1:35 pm GMT+0000
കൊല്ലം പിഷാരികാവ് ക്ഷേത്ര മഹോത്സവം; ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമാ...
Mar 27, 2023, 1:25 pm GMT+0000
അയനിക്കാട് മഹല്ല് ജമാഅത് ഓഫിസ് ഉദ്ഘാടനം ചെയ്തു.
Mar 27, 2023, 9:17 am GMT+0000