കൊയിലാണ്ടി ചേലിയയിലെ വലകെട്ടും ചാലില്‍ ചെറിയേക്കന്‍ അന്തരിച്ചു

news image
Oct 9, 2013, 4:29 pm IST payyolionline.in

കൊയിലാണ്ടി: ചേലിയയിലെ വലകെട്ടും ചാലില്‍ ചെറിയേക്കന്‍ (85) അന്തരിച്ചു. ഭാര്യ: ചിരുതക്കുട്ടി. മക്കള്‍: കുഞ്ഞിരാമന്‍, മോഹനന്‍, ശാരദ, ഗീത, പരേതനായ അശോകന്‍. മരുമക്കള്‍: മീനാക്ഷി, റീജ, രാജന്‍, രവി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe