കൊയിലാണ്ടി: എ ഐ വൈ എഫ് കൊയിലാണ്ടി മണ്ഡലം കമ്മറ്റി വയനാട് ദുരന്ത ഭൂമിയിൽ നിസ്വാർത്ഥ സേവനമനുഷ്ഠിച്ചവർക്കും രക്ഷാപ്രവർത്തനം നടത്തിയവർക്കും സ്വീകരണം നൽകി. തിക്കോടി ഗ്രാമ പഞ്ചായത്ത് മെമ്പർ ദിബിഷ എം അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ സി.പി ഐ അരങ്ങാടത്ത് ബ്രാഞ്ച് സെക്രട്ടറി ബൈജു. ഇ.കെ ഉൽഘാടനം ചെയ്തു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത നിഖിൽ എം , അക്ഷയ്. പി.ടി, അനന്തു എന്നിവർ സ്നേഹോപഹാരം ഏറ്റുവാങ്ങി. രമ്യ എടവന അശ്വതി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ദിവ്യ ശെൽവരാജ് നന്ദി പറഞ്ഞു.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- കൊയിലാണ്ടി എ ഐ വൈ എഫ് വയനാട് രക്ഷാപ്രവർത്തനം നടത്തിയവർക്ക് സ്വീകരണം നൽകി
കൊയിലാണ്ടി എ ഐ വൈ എഫ് വയനാട് രക്ഷാപ്രവർത്തനം നടത്തിയവർക്ക് സ്വീകരണം നൽകി
Share the news :
Sep 8, 2024, 3:01 pm GMT+0000
payyolionline.in
പയ്യോളി കാരേക്കാട് റബീഅ് `24′ സംഘടിപ്പിച്ചു
കാപ്പാട് എ.ടി. അഷറഫ് സ്മാരക റെഡ്ക്രോസ് ജില്ലാഅവാർഡിന് അപേക്ഷ ക്ഷണിച്ചു
Related storeis
കൊയിലാണ്ടിയിൽ കോൺഗ്രസ്സ് ശശി തൊറോത്തിനെയും പി.ബാലൻമാസ്റ്ററെയും അനു...
Oct 9, 2024, 1:14 pm GMT+0000
ആൻ്റിബയോടിക് ദുരുപയോഗം ജനകീയ ബോധവത്കരണം തുടരണം: ഫാർമസിസ്റ്റ്സ് അസോസ...
Oct 9, 2024, 12:01 pm GMT+0000
കൊയിലാണ്ടിയില്‍ സേവാഭാരതി നിര്‍മ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപന കര്...
Oct 9, 2024, 11:45 am GMT+0000
അരിക്കുളത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു
Oct 8, 2024, 12:29 pm GMT+0000
കൊയിലാണ്ടിയിൽ ഉപജില്ലാ കായികമേളയിൽ കോതമംഗലം എൽ പി സ്കൂൾ ഓവറോൾ ജേതാക...
Oct 7, 2024, 1:02 pm GMT+0000
പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് എത്തിച്ച...
Oct 7, 2024, 11:34 am GMT+0000
More from this section
കൊയിലാണ്ടി വെറ്ററൻസ് ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയും സ്നേഹസംഗമവും ന...
Oct 6, 2024, 4:03 pm GMT+0000
കൊയിലാണ്ടിയിൽ എൻ എച്ച് എം എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു ജില്ലാ സമ്മേളനം
Oct 6, 2024, 2:35 pm GMT+0000
പൊയിൽക്കാവിൽ തീവണ്ടി തട്ടി മരിച്ചു
Oct 4, 2024, 12:39 pm GMT+0000
അരിക്കുളം സ്വദേശി തീവണ്ടി തട്ടി മരിച്ച നിലയിൽ
Oct 3, 2024, 5:14 pm GMT+0000
പൊയിൽക്കാവ് ശ്രീ ദുർഗ്ഗ ദേവീ ക്ഷേത്ര നവരാത്രിമഹോത്സവത്തിന് കൊടിയേറി
Oct 3, 2024, 1:52 pm GMT+0000
കൊയിലാണ്ടി തീരദേശ റോഡിൻ്റെ ശോചനീയാവസ്ഥയും താലൂക്ക് ആശുപത്രിയിലെ കെട...
Oct 3, 2024, 12:14 pm GMT+0000
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നാലമ്പല നവീകരണം സംഭാവന കൗണ്ടർ ഉദ്ഘാട...
Oct 3, 2024, 12:03 pm GMT+0000
കൊയിലാണ്ടിയിൽ ബാലജനത ‘ഗാന്ധിസ്മൃതി സംഗമം’ സംഘടിപ്പിച്ചു
Oct 2, 2024, 4:23 pm GMT+0000
കൊയിലാണ്ടിയില്‍ ഗാന്ധി ജയന്തി ദിനത്തിൽ എൻ.സി.പി ഗാന്ധിസ്മൃതി സദസ്സ്...
Oct 2, 2024, 11:27 am GMT+0000
കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ: ആശുപത്രിക്ക് മുമ്പിൽ ...
Oct 1, 2024, 4:58 pm GMT+0000
ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ നൈപുണ്യ വികസന കേന്ദ്രത്തിന് തുടക്...
Sep 29, 2024, 5:34 pm GMT+0000
മുഖ്യമന്ത്രി രാജിവെക്കണം: കൊയിലാണ്ടിയിൽ യു ഡി എഫിന്റെ പ്രതിഷേധപ്രകടനം
Sep 28, 2024, 2:22 pm GMT+0000
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ സ്വച്ച് ഹി സേവ സംഘടിപ്പിച്ചു
Sep 28, 2024, 11:38 am GMT+0000
കുറുവാങ്ങാട് പോസ്റ്റോഫീസ് മീത്തലെ ചരിപ്പെറ്റ യു അബ്ദുറഹ്മാൻ ഹാജിയുട...
Sep 28, 2024, 9:45 am GMT+0000
കൊയിലാണ്ടിയിൽ യുവാവിന് റോഡിൽ നിന്ന് ലഭിച്ചത് അരലക്ഷം രൂപ; പോലീസ് ഇ...
Sep 27, 2024, 12:13 pm GMT+0000