കൊയിലാണ്ടി: കൊയിലാണ്ടിയിൽ ക്ഷേത്രത്തിലും വീട്ടിലും, മോഷണം. കൊരയങ്ങാട് തെരുവിലെ ഭഗവതി ക്ഷേത്രത്തിനു പിറകിൽ പൂളക്കണ്ടി രാധാകൃഷ്ണൻ്റെ വീട്ടിലും കൊരയങ്ങാട് ഗണപതി ക്ഷേത്രത്തിലും ഭഗവതിക്ഷേത്രത്തിലുമാണ് മോഷണം. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ തകർത്ത് പണം മോഷ്ടിച്ചിട്ടുണ്ട്.രാധാകൃഷ്ണൻ്റെ വീട്ടിലെ മുൻ വാതിൽ തകർത്ത് അകത്ത് കയറി അലമാര തകർത്തിട്ടുണ്ട്. കൊയിലാണ്ടി പോലീസ് എത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്
- Home
- നാട്ടുവാര്‍ത്ത
- കൊയിലാണ്ടിയിൽ ക്ഷേത്രത്തിലും വീട്ടിലും മോഷണം
കൊയിലാണ്ടിയിൽ ക്ഷേത്രത്തിലും വീട്ടിലും മോഷണം
Share the news :

Jan 13, 2023, 3:25 am GMT+0000
payyolionline.in
കൂടത്തായി റോയ് വധക്കേസ്: കുറ്റപത്രം വായിച്ചുകേട്ടു; മാധ്യമങ്ങളോട് തട്ടിക്കയറി ..
ബസ്മതി അരിയിൽ കൃത്രിമ ഗന്ധം, നിറം വിലക്കി
Related storeis
ചോമ്പാൽ സ്വദേശി റിയാദിൽ അന്തരിച്ചു
Feb 2, 2023, 3:06 pm GMT+0000
തിക്കോടി ഫെസ്റ്റിന് കൊടിയേറി
Feb 2, 2023, 2:54 pm GMT+0000
അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ കൃഷി വിളവെടുപ്പ് നടത്തി
Feb 2, 2023, 2:38 pm GMT+0000
കെപിഎസ്ടിഎ ജില്ലാ സമ്മേളനം; മേപ്പയ്യൂരിൽ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം...
Feb 2, 2023, 2:27 pm GMT+0000
മുചുകുന്ന് പാപ്പാരി പരദേവതാ ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി
Feb 2, 2023, 2:13 pm GMT+0000
ഇരുപതാം മൈൽസിൽ അടിപ്പാത വേണം: ഉപവാസ സമരം നടത്തി
Feb 2, 2023, 1:57 pm GMT+0000
More from this section
യാത്രക്കിടയിൽ ട്രെയിനിൽ തലകറങ്ങി വീണ വിദ്യാർത്ഥിനിക്ക് രക്ഷകരായി കൊ...
Feb 2, 2023, 12:38 pm GMT+0000
ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവത്തോടനുബന്ധ...
Feb 2, 2023, 2:40 am GMT+0000
ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ പയ്യോളി സ്വദേശിയായ അധ്യാപകന് അംഗീകാരം
Feb 1, 2023, 4:56 pm GMT+0000
അത്തോളിയിൽ കോൺക്രീറ്റ് മിക്സിങ്ങ് മെഷിനുള്ളിൽ കൈ കുടുങ്ങി തൊഴിലാളിക...
Feb 1, 2023, 1:39 pm GMT+0000
മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തിയ ഗൃഹനാഥനെ കൊയിലാണ്ടി ...
Feb 1, 2023, 1:10 pm GMT+0000
വെള്ളപ്പൊക്ക ഭീഷണി; ദേശീയപാതയില്‍ തിക്കോടി പെരുമാള്താഴ ഓവ് ചാല് ന...
Feb 1, 2023, 12:26 pm GMT+0000
തൃക്കോട്ടൂർ വെസ്റ്റ് ഗവ. എൽ.പി സ്കൂൾ പ്രീപ്രൈമറി നവീകരണ പ്രവൃത്തി ഉ...
Feb 1, 2023, 11:28 am GMT+0000
തുറയൂര്‍ റിയാസ് ക്ലബ് നാടക പ്രവർത്തകനായ മലാപ്പറമ്പ് ശ്രീധരൻ അനുസ...
Feb 1, 2023, 10:44 am GMT+0000
ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവം ; മെഗാ ത...
Feb 1, 2023, 10:40 am GMT+0000
‘പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുക’; കേരള സ്റ്റേറ്റ...
Feb 1, 2023, 10:36 am GMT+0000
മേപ്പയ്യൂരിലെ ദീപകിനെ പോലീസ് ഏറ്റുവാങ്ങി
Feb 1, 2023, 10:30 am GMT+0000
കേന്ദ്ര അവഗണനയ്ക്കും വർഗ്ഗീയതക്കുമെതിരെ സിപിഎം പയ്യോളി നോർത്ത് ലോ...
Feb 1, 2023, 8:09 am GMT+0000
വെള്ളക്കെട്ടും മലിനജല ഭീഷണിയും; പയ്യോളി ടൌണ്‍ ഡിവിഷന് നിവാസികളുടെ ...
Feb 1, 2023, 5:04 am GMT+0000
തിക്കോടി പുതിയകുളങ്ങര ചാരിറ്റബിള്‍ സൊസെെറ്റി നിര്‍ധന കുടുംബങ്ങള്‍ക്...
Feb 1, 2023, 3:42 am GMT+0000
കൊയിലാണ്ടി ഗവ. ഐ ടി ഐയിൽ ബ്രഷ് ലെസ്സ് ഡയറക്ട് ഫാൻ അസംബ്ലിംഗ് പരിശീല...
Jan 31, 2023, 4:43 pm GMT+0000