കൊയിലാണ്ടി: ഒക്ടോബർ 30, 31 തിയ്യതികളിൽ കൊയിലാണ്ടി വച്ചു നടക്കുന്ന ജില്ലാ ശാസ്ത്രമേളയുടെ ലോഗോ കാനത്തിൽ ജമീല എം എൽ എ പ്രകാശനം ചെയ്തു.ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ പ്രദീപ് കുമാർ ഏറ്റു വാങ്ങി.ഗവ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന പരിപാടിയിൽ നഗര സഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ ഷിജു അധ്യക്ഷനായി. പാലോറ ഹയർ സെക്കൻ്ററി സ്കൂൾ ചിത്രകലാധ്യാപകൻ പി സതീഷ് കുമാറാണ് ലോഗോ തയ്യാറാക്കിയത്. നഗരസഭാ കൗൺസിലർ വി. രമേശൻ, പ്രസ് ക്ലബ്ബ് സെക്രട്ടറി എ. സജീവ് കുമാർ, വി എച്ച് എസ് സി പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, പിടിഎ പ്രസിഡൻ്റ് സുചീന്ദ്രൻ, ടി.വി സാജിദ എന്നിവർ സംസാരിച്ചു. പ്രചാരണ കമ്മറ്റി കൺവീനർ കെ.കെ ഷുക്കൂർ സ്വാഗതം പറഞ്ഞു.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- കൊയിലാണ്ടിയില്‍ ജില്ലാ ശാസ്ത്രമേള ലോഗോ പ്രകാശനം ചെയ്തു
കൊയിലാണ്ടിയില്‍ ജില്ലാ ശാസ്ത്രമേള ലോഗോ പ്രകാശനം ചെയ്തു
Share the news :

Oct 18, 2023, 8:01 am GMT+0000
payyolionline.in
“മേരി മാട്ടി മേരാ ദേശ്” ബ്ലോക്ക് തല പരിപാടിക്ക് സമാപനം
ഡോക്ടർ വന്ദനയുടെ കൊലപാതക കേസ്; പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് ത ..
Related storeis
‘വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ’; കൊയിലാണ്ടിയിൽ യൂത...
Dec 1, 2023, 4:25 pm GMT+0000
കൊയിലാണ്ടിയില്‍ ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നു
Dec 1, 2023, 9:45 am GMT+0000
കൊയിലാണ്ടി മേലൂർ വരുവോറ പ്രഭാകരൻ അന്തരിച്ചു
Nov 29, 2023, 8:31 am GMT+0000
കൊയിലാണ്ടിയിൽ ‘നമിതം പുരസ്കാരം’ ചന്ദ്രശേഖരൻ തിക്കോടിക്ക...
Nov 27, 2023, 2:56 pm GMT+0000
കൊയിലാണ്ടിയില്‍ നമിതം പുരസ്കാരം ചന്ദ്രശേഖരൻ തിക്കോടിക്ക് സമർപ്പിച്ചു
Nov 27, 2023, 11:48 am GMT+0000
വെട്ട് കല്ല് ഇറക്കുന്നതിനിടെ പെരുവട്ടൂരിൽ രണ്ടു പേർക്ക് കടന്നൽ കുത്...
Nov 26, 2023, 5:16 pm GMT+0000
More from this section
നവകേരള സദസ്സ്; കൊയിലാണ്ടിയിൽ വൻ ജനസഞ്ചയം
Nov 25, 2023, 1:43 pm GMT+0000
തിരുവങ്ങൂരിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് കരിങ്കൊടി കാണിക്കാൻ ശ്രമിച...
Nov 25, 2023, 1:24 pm GMT+0000
കൊയിലാണ്ടിയിൽ നവകേരള സദസ്സിൻ്റെ വിളംബര ജാഥ വർണ്ണാഭമായി
Nov 23, 2023, 2:10 pm GMT+0000
നവകേരള സദസ്സ്; കൊയിലാണ്ടിയില്‍ ഒരുക്കങ്ങൾ പൂർത്തിയായി, പരാതികൾ സ്വീ...
Nov 23, 2023, 1:55 pm GMT+0000
നവകേരള സദസ്; കൊയിലാണ്ടിയിൽ കൂട്ട ഓട്ടം നടത്തി
Nov 21, 2023, 2:09 pm GMT+0000
കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതിന്റെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥിക...
Nov 15, 2023, 12:03 pm GMT+0000
കൊയിലാണ്ടിയിൽ 70-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ താലൂക്ക് തല ...
Nov 15, 2023, 9:00 am GMT+0000
മികച്ച പിടിഎക്കുള്ള ജില്ലാതല അവാർഡ് ആന്തട്ട ഗവ: യുപിക്ക്
Nov 15, 2023, 4:20 am GMT+0000
കൊയിലാണ്ടിയിൽ റവന്യൂ ജില്ലാഖോ-ഖോ മൽസരങ്ങൾ ആരംഭിച്ചു
Nov 15, 2023, 3:44 am GMT+0000
ശിശുദിനം; ഗുരുജി വിദ്യാനികേതൻ വിദ്യാർത്ഥികൾ പോലീസ് സ്റ്റേഷൻ സന്ദർശി...
Nov 14, 2023, 3:23 pm GMT+0000
ശിശുദിനത്തിൽ ചേമഞ്ചേരിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു
Nov 14, 2023, 3:15 pm GMT+0000
മതനിരപേക്ഷതയും ഫെഡറിലിസവും സംരക്ഷിക്കപ്പെടാൻ നെഹ്റുവിലേക്ക് മടങ്ങണം...
Nov 14, 2023, 2:59 pm GMT+0000
“വർണ്ണം 2023”; കൊയിലാണ്ടി സീനിയർ ചേംബർ ഇന്റർനാഷനൽ കുട്ട...
Nov 12, 2023, 2:02 pm GMT+0000
വൈദ്യുതി ചാർജ് വർധനവിനെതിരെ ചേമഞ്ചേരിയിൽ ബിജെപി ധർണ്ണ നടത്തി
Nov 10, 2023, 3:41 pm GMT+0000
കൊയിലാണ്ടിയിൽ കൃഷിക്കൂട്ടങ്ങൾക്കുള്ള ടിഷ്യുകൾച്ചർ വാഴക്കന്ന് വിതരണം...
Nov 10, 2023, 3:04 pm GMT+0000