കൊയിലാണ്ടി: കേരള മലയ പാണൻ സമുദായ സംഘടനയുടെ ആഭിമുഖ്യത്തിൽ കേരള ഫോക്ക് ലോർ അക്കാദമിയുടെ അവാർഡ് നേടിയ രജീഷ് പി കെ ഉള്ളൂരിനെ ആദരിച്ചു. കെ എം പി എസ് എസ് പ്രസിഡണ്ട് യുകെ അനീഷ് മെമന്റോ നൽകി. ദിനേശൻ കെ ടി പൊന്നാട അണിയിച്ചു. യോഗത്തിൽ പ്രകാശൻ പി വി. സിന്ധു പ്രകാശ്, ശ്രീധരൻ എളാട്ടേരി, അശോകൻ കൊല്ലം, സുധാകരൻ എളാട്ടേരി, പത്മനാഭൻ കെടി, ഷീബ മനോജ് മുണ്ടോത്ത്, മിഥുൻ പി വി എന്നിവർ സംസാരിച്ചു.
കൊയിലാണ്ടിയില്‍ കേരള ഫോക്ക് ലോർ അക്കാദമി അവാർഡ് നേടിയ രജീഷ് പി കെ ഉള്ളൂരിനെ ആദരിച്ചു
Aug 10, 2024, 10:03 am GMT+0000
payyolionline.in
കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകള ..
ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് പ്രധാനമന്ത്രി; ദുരിതാശ്വാസ ക്യാമ്പിൽ സന്ദര്‍ശ ..