കൊയിലാണ്ടി: കേരളീയ പട്ടിക വിഭാഗ സമാജം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. ജില്ലാ പ്രസിഡണ്ട് എ.കെ.ബാബുരാജിൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ട് എം.എം. ശ്രീധരൻ ഉദ്ഘാടനം ചെയ്തു.നിർമ്മല്ലൂർ ബാലൻ, ടി.പി.ഹരിദാസൻ, ബാലൻ കോട്ടൂർ, പി.എം.ബി.നടേരി, ഗോപാലൻ നിരയിൽ ,ശശി ഉള്ള്യേരി എന്നിവര്‍ സംസാരിച്ചു. തുടർന്ന് അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി കൊയിലാണ്ടി ചിലങ്ക നൃത്ത ഗ്രൂപ്പ് അവതരിപ്പിച്ച വില്ലുവണ്ടി നൃത്തശിൽപ്പം അരങ്ങേറി.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- കൊയിലാണ്ടിയില്‍ കേരളീയ പട്ടിക വിഭാഗ സമാജം അയ്യങ്കാളി ജയന്തി ആഘോഷിച്ചു
കൊയിലാണ്ടിയില്‍ കേരളീയ പട്ടിക വിഭാഗ സമാജം അയ്യങ്കാളി ജയന്തി ആഘോഷിച്ചു
Share the news :

Aug 28, 2024, 11:32 am GMT+0000
payyolionline.in
മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി നടൻ സിദ്ദിഖ്; ബലാത്സംഗ കേസില്‍ ഹൈക്കോടതി ..
ഇശൽ മഴ പെയ്തിറങ്ങി: പേരാമ്പ്രയിൽ ജില്ലാതല മാപ്പിളപ്പാട്ട് മത്സരം ശ്രദ്ധേയമായി
Related storeis
ബാലുശ്ശേരിയിലെ കിനാലൂരിൽ എയിംസ് അനുവദിക്കുക: കേരള എൻ ജി ഒ യൂണിയൻ കൊ...
Feb 16, 2025, 5:48 pm GMT+0000
തദ്ദേശദിനാഘോഷം; പുരസ്ക്കാര നിറവിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്
Feb 15, 2025, 12:17 pm GMT+0000
കൊയിലാണ്ടി വിരുന്നു കണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
Feb 14, 2025, 5:21 pm GMT+0000
ലീലയുടെ ആന്തരികാവയവത്തിൽ ആനയുടെ ചവിട്ടേറ്റു; പോസ്റ്റുമോർട്ടം റിപ്പോ...
Feb 14, 2025, 2:55 pm GMT+0000
ചേമഞ്ചരിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്
Feb 11, 2025, 2:24 pm GMT+0000
കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീ ദേവിക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്...
Feb 10, 2025, 5:07 pm GMT+0000
More from this section
കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി പുനസംഘടനയ്ക്ക് കൊയിലാണ്ടി സൗത്ത് മണ്ഡലത...
Feb 5, 2025, 1:47 pm GMT+0000
കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറി പി ജയചന്ദ്രനെ അനുസ്മരിച്ചു
Feb 5, 2025, 11:28 am GMT+0000
സുരേഷ് ഗോപിക്ക് നെല്ലിക്കാ തളം വെക്കണം : മുക്കം മുഹമ്മദ്
Feb 4, 2025, 1:59 pm GMT+0000
കേന്ദ്ര ബഡ്ജറ്റ്; കൊയിലാണ്ടിയിൽ സി.പി.എമ്മിന്റെ പ്രതിഷേധ പ്രകടനം
Feb 3, 2025, 1:49 pm GMT+0000
വിയ്യൂർ ശ്രീ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി
Feb 1, 2025, 5:41 pm GMT+0000
കൊയിലാണ്ടിയിൽ ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 15ാം സ്ഥാപക ദിനാചരണം
Feb 1, 2025, 1:25 pm GMT+0000
കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ ‘കുടുംബ സംഗമം’
Jan 30, 2025, 12:08 pm GMT+0000
ഗാന്ധിജിയുടെ ആശയങ്ങൾക്ക് പ്രസക്തി വർദ്ധിച്ചു : ജി.എസ് ഉമാശങ്കർ
Jan 30, 2025, 11:42 am GMT+0000
താലൂക്ക് ആശുപത്രി ജീവനക്കാർക്കെതിരെ ആക്രമണം; കൊയിലാണ്ടിയിൽ എൻഎച്ച്...
Jan 27, 2025, 12:54 pm GMT+0000
എകെജി ഫുട്ബോൾ ടൂർണമെന്റ്; ജനറൽ എർത്ത് മൂവേഴ്സ് കൊയിലാണ്ടി ചാമ്പ്യൻമ...
Jan 27, 2025, 12:11 pm GMT+0000
കൊല്ലം ശ്രീ അനന്തപുരം ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി
Jan 22, 2025, 3:18 pm GMT+0000
കൊയിലാണ്ടിയിൽ പി.വി. അരുൺ കുമാറിനെ എൻ.വൈ.സി അനുസ്മരിച്ചു
Jan 22, 2025, 11:52 am GMT+0000
കെഎംസിസി പ്രസ്ഥാനം ലോകോത്തരമായതിനു പിന്നിൽ ആദ്യകാല നേതാക്കളുടെ ത്യാ...
Jan 15, 2025, 1:39 pm GMT+0000
ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പെട്ടെന്ന് തന്നെ നടപ്പാക്കണം:...
Jan 14, 2025, 3:33 pm GMT+0000
മുൻ ഖത്തർ കെഎംസിസി നേതാക്കളുടെ ‘ഓർമ്മചെപ്പ്’ പുനഃസമാഗമം...
Jan 12, 2025, 3:09 pm GMT+0000