കൊയിലാണ്ടി: കൊയിലാണ്ടിയിലെ ആദ്യകാല ഫോട്ടോഗ്രാഫർ കൊരയങ്ങാട് മങ്കുണ്ടും കര എം.കെ.നാണു (82) അന്തരിച്ചു. ഭാര്യ: സൗമിനി. മക്കൾ: സൗന, സൗജേഷ്. മരുമക്കൾ: ബിന്ദു, പരേതനായ പ്രസാദ്. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്.
കൊയിലാണ്ടിയിലെ പഴയ കാല ഫോട്ടോഗ്രാഫർ കൊരയങ്ങാട് മങ്കുണ്ടും കര എം.കെ.നാണു അന്തരിച്ചു

Oct 20, 2023, 2:29 pm GMT+0000
payyolionline.in
പയ്യോളിയിൽ മുസ്ലിം ലീഗ് പാലസ്തീൻ ഐക്യദാർഢ്യ റാലി- വീഡിയോ
പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം; പയ്യോളിയിൽ ജനാധിപത്യമഹിള അസോസിയേഷൻ ക്യാമ്പയിൻ