കൊച്ചി : കൊച്ചി നഗരത്തിലെ ഓയോ റൂമുകളിൽ പൊലീസിന്റെ പരിശോധന. ‘ഓപ്പറേഷൻ ഓയോ’ എന്ന പേരിൽ നഗരത്തിലെ 52 ഓയോ റൂമുകളിലാണ് കേരളാ പൊലീസിന്റെ സംഘം പരിശോധന നടത്തിയത്. പല സ്ഥലങ്ങളിൽ നിന്നും കഞ്ചാവ്, മയക്കുമരുന്ന് എന്നിവ പിടികൂടി. തൃക്കാക്കരയിലെ ഒരു ഓയോ റൂമിൽ നിന്നും കഞ്ചാവും തോക്കുമായി രണ്ടുപേർ പിടിയിലായി.
കൊച്ചിയിൽ ഓയോ റൂമുകളിൽ പൊലീസ് പരിശോധന; കഞ്ചാവും തോക്കുമായി രണ്ടുപേർ പിടിയിൽ
Oct 18, 2023, 2:50 pm GMT+0000
payyolionline.in
കാസര്‍കോട് ബസ് യാത്രക്കിടെ വൈദ്യുതി തൂണില്‍ തലയിടിച്ചു; വിദ്യാര്‍ഥിക്ക് ദാരു ..
യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധം: വിഡി സതീശൻ ഒന്നാം പ്രതി; മൂവായിരം പേർക്കെതിര ..