കൊ​ച്ചിയില്‍ സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ

news image
Jan 25, 2024, 9:49 am GMT+0000 payyolionline.in

കൊ​ച്ചി: ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​ക്ക​ളെ മു​ള​വു​കാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി.

നോ​ർ​ത്ത് പ​റ​വൂ​ർ പെ​രു​മ്പ​ട​ന്ന കോ​ട്ട​ക്ക​ണ​ക്കം പ​റ​മ്പി​ൽ ഇ​പ്പോ​ൾ പു​തു​വൈ​പ്പ് സൂ​ര്യ പെ​ട്രോ​ൾ പ​മ്പി​നു​സ​മീ​പം തെ​ക്കെ​തെ​രു​വി​ൽ വീ​ട്ടി​ൽ ബി​ബി​ൻ (22), സു​ഹൃ​ത്ത്​ പു​തു​വൈ​പ്പ് മു​രി​ക്കും​പാ​ടം പ​ഴ​മ​യി​ൽ വീ​ട്ടി​ൽ ജീ​വ​ൻ (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe