കേരളാ യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

news image
Jul 28, 2022, 11:04 am IST payyolionline.in

വടകര : കേരളാ യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡണ്ട്- ഷഫീഖ് തറോപ്പൊയിൽ,വൈസ് പ്രസിഡണ്ട് -വിനീഷ് കായണ്ണ ,ജനറൽ സെക്രട്ടറി- നീരജ് തോമസ്,ട്രഷറർ -പി.എം ഷുക്കൂർ എന്നിവരെ തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe