ഹൈദരാബാദ്: തെലങ്കാന ദേശീയപാതയിൽ ഗഡ്വാളിൽ ചൊവ്വാഴ്ച രാത്രി പിടികൂടിയ ട്രക്ക് പരിശോധിച്ചപ്പോൾ പൊലീസിന് ലഭിച്ചത് 750 കോടി രൂപ. ട്രക്കിൽ നിന്ന് ഇത്രയും വലിയ തുക പിടികൂടിയതോടെയാണ് പൊലീസ് ഏറെ നേരം വലഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ടാണ് പൊലീസ് വാഹന പരിശോധന നടത്തിയത്. കള്ളക്കടത്തുകാരുടെ വഴിയെന്ന കുപ്രസിദ്ധിയാർജിച്ച സ്ഥലമാണ് ഗഡ്വാൾ. രാത്രി 10.30 ന് ട്രക്ക് തടഞ്ഞ പൊലീസ്, ഏകദേശം 750 കോടി രൂപ പിടിച്ചെടുത്തതോടെ പൊലീസിന് കടുത്ത ആശങ്കയുയർന്നു.
കേരളത്തിൽ നിന്ന് പുറപ്പെട്ട ട്രക്ക്, ഗഡ്വാളിൽ പൊലീസ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 750 കോടി രൂപ

Oct 19, 2023, 7:20 am GMT+0000
payyolionline.in
ന്യൂസ് ക്ലിക്ക് കേസ്; മൂന്നാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം, ദില്ലി പൊലീസിന് സ ..
ഷുഹൈബ് വധം:കേരളപൊലീസിന്റ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കുടുംബം,സിബിഐ അന്വേഷ ..