കേരളത്തിലെ 9 ജില്ലകളിൽ ‘ഫ്ളോട്ടിംഗ് ബ്രിഡ്‌ജ് ‘ ഒരുങ്ങുന്നു

news image
Jan 19, 2023, 2:32 pm GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിൻറെ ബീച്ച് ടൂറിസത്തിൻറെ അനന്തസാധ്യത ഫലപ്രദമായി ഉപയോഗിക്കുവാൻ ടൂറിസം വകുപ്പ് ഒരുങ്ങുന്നു. ഏപ്രിൽ മാസത്തോടെ കേരളത്തിലെ 9 കടലോരമുള്ള ജില്ലകളിലും ‘ഫ്ളോട്ടിംഗ് ബ്രിഡ്‌ജ്’ ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന്മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെയ്‌സ്‌ബു‌‌‌ക്കിൽ കുറിച്ചു.

കോഴിക്കോട് ജില്ലയിലെ ബേപ്പൂരിലും കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ചിലും ‘ഫ്ളോട്ടിംഗ് ബ്രിഡ്ജ്’ വിജയമായി മാറിയ സഹാചര്യത്തിലാണ് നടപടി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe