കുമളിയിൽ കടന്നൽകുത്തേറ്റ് വയോധികൻ മരിച്ചു

news image
Feb 2, 2023, 12:16 pm GMT+0000 payyolionline.in

കുമളി: കടന്നലിന്‍റെ കുത്തേറ്റ് വയോധികൻ മരിച്ചു. കുമളി തേങ്ങാക്കൽ പൂണ്ടിക്കുളം പുതുപറമ്പിൽ പി.സി. മാത്യു (തമ്പി-83) ആണ് മരിച്ചത്. പറമ്പിൽ ജോലിക്കിടെ കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe