കിഴൂർ സ്വദേശിക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും ഡോക്ടറേറ്റ്

news image
Nov 12, 2023, 1:07 pm GMT+0000 payyolionline.in

പയ്യോളി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂരിൽ നിന്നും  കിഴൂർ സ്വദേശിക്ക് ഡോക്ടറേറ്റ് . കിഴൂരിലെ ആയുർവേദ ഡോക്ടർ ശ്രീധരന്റെയും ശ്രീജയുടെയും മകനായ അർജുൻ ശ്രീധറാണ് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയത്.  ഭാര്യ ഡെർമറ്റോളജിസ്റ്റ് ഡോ: എസ്സ് അഞ്ജന.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe