കാസർകോട് ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി

news image
Aug 3, 2022, 12:44 pm IST payyolionline.in

കാഞ്ഞങ്ങാട്: കാസർകോട് ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടി വില്ലേജിൽ കൂരാക്കുണ്ടിലെ രവീന്ദ്രന്റെ ഭാര്യ ലതയെയാണ്  ഒഴുക്കിൽപ്പെട്ട് കാണായതായത്. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe