കാസർകോടും കണ്ണൂരും ചെറിയ തോതിൽ ഭൂചലനം

news image
Jun 28, 2022, 12:28 pm IST payyolionline.in

കാസർകോട് : വെള്ളരിക്കുണ്ട് താലൂക്ക് പനത്തടി കല്ലെപ്പള്ളിയിൽ ചൊവ്വാഴ്ച രാവിലെ 7.45ന് സാമാന്യം വലിയ ശബ്ദത്തോടെ ചെറിയ തോതിലുള്ള പ്രകമ്പനം അനുഭവപ്പെട്ടു. വിള്ളലുകളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.കണ്ണൂർ ചെറുപുഴ മേഖലയിലും ചെറിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. ഇന്നു രാവിലെ 7.50 ആണു സംഭവം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe