കാരുണ്യ പ്ലസ് KN – 455 ലോട്ടറി ഫലം പ്രഖ്യാപിച്ചു

news image
Feb 2, 2023, 10:10 am GMT+0000 payyolionline.in

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 455 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

 

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)

PO 859990

സമാശ്വാസ സമ്മാനം (8000)

PN 859990 PP 859990 PR 859990 PS 859990 PT 859990 PU 859990 PV 859990 PW 859990 PX 859990 PY 859990 PZ 859990 

രണ്ടാം സമ്മാനം [10 Lakhs]

PY 298098

മൂന്നാം സമ്മാനം [1 Lakh]

 

PN 965112 PO 712078 PP 659602 PR 702095 PS 424222 PT 586215 PU 698586 PV 120510 PW 237055 PX 955474 PY 597794 PZ 596224

 

നാലാം സമ്മാനം Rs.5,000/-

അഞ്ചാം സമ്മാനം Rs.1,000/-

ആറാം സമ്മാനം (Rs.500/-)

ഏഴാം സമ്മാനം (Rs.100/-)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe