കല്യാണ്‍ മൂല്യങ്ങള്‍ സൂക്ഷിക്കുന്ന സ്ഥാപനമെന്ന് ഐശ്വര്യ

news image
Oct 21, 2013, 2:21 pm IST payyolionline.in
തിരുവനന്തപുരം : കല്യാണ്‍ ജൂവലറിയുടെ നവീകരിച്ച ഷോറൂം ബോളിവുഡ് താരവും മുന്‍ ലോകസുന്ദരിയും കല്യാണിന്റെ ബ്രാന്‍ഡ് അംബാസിഡറുമായ ഐശ്വര്യ റായി ബച്ചനും കേരള ബ്രാന്‍ഡ് അംബാസിഡറും ചലച്ചിത്രതാരവുമായ മഞ്ജുവാര്യരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. തന്നെ വീണ്ടും അഭിനയരംഗത്തേക്ക് കൊണ്ടുവന്നത് കല്യാണാണെന്ന് മഞ്ജു പറഞ്ഞു. മന്ത്രി വി.എസ്. ശിവകുമാര്‍ നിലവിളക്ക് കൊളുത്തി. കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും എംഡിയുമായ ടി.എസ്.കല്യാണ രാമന്‍,ടി.എസ്.പട്ടാഭിരാമന്‍,എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍,രമേഷ് കല്യാണരാമന്‍,എസ്ബിടി മാനേജിംഗ് ഡയറക്ടര്‍ സജീവ്കുമാര്‍,കൗണ്‍സിലര്‍ ഹരികുമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe