കരിമ്പനപ്പാലത്തെ മീത്തല്‍ ശെല്‍വരാജ് അന്തരിച്ചു

news image
Oct 7, 2013, 11:45 am IST payyolionline.in

വടകര: കരിമ്പനപ്പാലത്തെ മീത്തല്‍ ശെല്‍വരാജ് (49) അന്തരിച്ചു. ഭാര്യ: സീന. മകന്‍: സൗരവ്. സഹോദരങ്ങള്‍: വേണുഗോപാല്‍, ഭാഗ്യലക്ഷ്മി, കൃഷ്ണവേണി, പരേതരായ മധു, രാധാകൃഷ്ണന്‍, ഭൂപതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe