കണ്ണൂർ ഐടി പാർക്കിന് ഭരണാനുമതി

news image
Oct 18, 2023, 12:55 pm GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ ഐടി പാർക്ക് സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നൽകി.  കിൻഫ്ര ഏറ്റെടുക്കുന്ന 5000 ഏക്കറിൽ നിന്ന് ഭൂമി കണ്ടെത്തും. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പാർക്ക് സ്ഥാപിക്കുക. സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി  കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്ചർ  ലിമിറ്റഡിനെ നിയമിക്കും. 2022-23 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് കണ്ണൂർ ഐടി പാർക്ക് പ്രഖ്യാപിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe