കണ്ണൂരിൽ നിന്ന്‌ വിദേശ വിമാനക്കമ്പനി സർവീസില്ല

news image
Dec 5, 2021, 8:13 am IST payyolionline.in

ന്യൂഡൽഹി:  കണ്ണൂർ വിമാനത്താവളത്തിൽനിന്ന്‌ വിദേശ വിമാനക്കമ്പനികളുടെ സർവീസ്‌ അനുവദിക്കണമെന്ന ആവശ്യം വ്യോമയാനമന്ത്രാലയം തള്ളി. വിദേശ വിമാനസർവീസ്‌ അനുവദിക്കാനാകില്ലെന്നും  ആവശ്യമെങ്കിൽ കൂടുതൽ ഇന്ത്യൻ വിമാനക്കമ്പനി സർവീസുകൾ തുടങ്ങാമെന്നുമാണ്‌ മന്ത്രാലയത്തിന്റെ പ്രതികരണം.ഇന്ത്യൻ വിമാനക്കമ്പനികളെ സഹായിക്കാനാണ്‌ ഈ നീക്കമെന്നാണ്‌ അധികൃതരുടെ വിശദീകരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe