കൊയിലാണ്ടി: കണയങ്കോട് പുഴയിൽ ഒരാൾ ചാടിയതായി സംശയം അഗ്നി രക്ഷാ സേന തെരച്ചിൽ ആരംഭിച്ചു. ഇന്നു രാവിലെ 6 മണിയോടെ ഒരു ബൈക്ക് സ്റ്റാർട്ട് ചെയ്ത നിലയിൽ കണ്ടതാണ് സംശയത്തിനിടയാക്കിയത്. ചാവിയും ബൈക്കിലുണ്ടായിരുന്നു. ഇതെ തുടര്‍ന്നു നാട്ടുകാർ അഗ്നി രക്ഷാ സേനയേയും കൊയിലാണ്ടി പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ബൈക്കിൻ്റെ നമ്പർ പരിശോധിച്ചതിൽ പേരാമ്പ്ര സ്വദേശിയുടെതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- കണയങ്കോട് പുഴയിൽ ഒരാൾ ചാടിയതായി സംശയം; അഗ്നിരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചു
കണയങ്കോട് പുഴയിൽ ഒരാൾ ചാടിയതായി സംശയം; അഗ്നിരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചു
Share the news :
Aug 6, 2024, 5:19 am GMT+0000
payyolionline.in
കോട്ടക്കൽ പരേതനായ കണ്ണോത്ത് കുഞ്ഞാമു ഹാജിയുടെ ഭാര്യ ബീവി ഹജ്ജുമ്മ നിര്യാതയായി
സ്വർണവിലയിൽ വമ്പൻ ഇടിവ്; കുത്തനെ വീണ് വെള്ളിയുടെ വിലയും
Related storeis
കൊയിലാണ്ടി സിവിൽ പോലീസ് ഓഫീസറുടെ ‘ചെണ്ടുമല്ലി കൃഷി’ വിള...
Sep 12, 2024, 2:02 pm GMT+0000
കൊയിലാണ്ടി ബാർ അസോസിയേഷൻ ഓണാഘോഷം നടത്തി
Sep 12, 2024, 1:39 pm GMT+0000
കൊയിലാണ്ടിയിൽ വീടിനു മുന്നിൽ നിൽക്കവെ ബൈക്കിടിച്ച് ഗൃഹനാഥന് ദാരുണാന...
Sep 10, 2024, 1:08 pm GMT+0000
കൊയിലാണ്ടി നഗരത്തിന്റെ സുരക്ഷക്കായി ക്യാമറകള്‍ മിഴി തുറക്കാനൊരുങ്ങു...
Sep 10, 2024, 12:44 pm GMT+0000
കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് വിദ്യാഭ്യാസ സഹായ പദ്ധതി: ...
Sep 9, 2024, 10:03 am GMT+0000
കാപ്പാട് എ.ടി. അഷറഫ് സ്മാരക റെഡ്ക്രോസ് ജില്ലാഅവാർഡിന് അപേക്ഷ ക്ഷണിച്ചു
Sep 8, 2024, 3:14 pm GMT+0000
More from this section
കൊയിലാണ്ടി ആയുർവേദ ഡിസ്പെൻസറി ‘വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ...
Sep 7, 2024, 12:43 pm GMT+0000
കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കും കൺസ്യൂമർ ഫെഡും സംയുകതമായി നടത്തുന്ന...
Sep 7, 2024, 12:26 pm GMT+0000
സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവും രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ...
Sep 6, 2024, 5:13 pm GMT+0000
ഓണാഘോഷം കൊയിലാണ്ടി നഗരസഭ ഹാപ്പിനെസ്സ് പാർക്കിൽ
Sep 6, 2024, 5:06 pm GMT+0000
കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ വയോധികന് ദേഹാസ്വാസ്ഥ്യം: അഗ്ന...
Sep 6, 2024, 10:18 am GMT+0000
അധ്യാപക ദിനത്തില്‍ കൊയിലാണ്ടി ലയൺസ് ക്ലബ് എൻ വി നാരായണൻ മാസ്റ്ററെ ആ...
Sep 5, 2024, 10:50 am GMT+0000
കണ്ടോത്ത് താഴെ റോഡ് സഞ്ചാര യോഗ്യമാക്കണം: കൊയിലാണ്ടി നഗരസഭാ ചെയർപേഴ്...
Sep 3, 2024, 12:18 pm GMT+0000
കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാറിന്റെ നയങ്ങള്‍ തിരുത്തുക: കൊയില...
Sep 3, 2024, 12:13 pm GMT+0000
വെങ്ങളം – കാപ്പാട് റോഡ് നവീകരണ പ്രവൃത്തിക്ക് തുടക്കമായി
Sep 3, 2024, 10:08 am GMT+0000
കൊയിലാണ്ടിയിൽ ‘ഹാപ്പിനസ് പാർക്ക്’ ഉദ്ഘാടനം ചെയ്തു
Sep 2, 2024, 3:15 pm GMT+0000
കൊയിലാണ്ടിയില്‍ വാഹനപകടം: സി.പി.എം ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററ...
Sep 2, 2024, 11:34 am GMT+0000
ചെങ്ങോട്ടുകാവില്‍ സേവാഭാരതി നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ ദാനം...
Sep 2, 2024, 9:58 am GMT+0000
ദേശീയപാത വികസനം നന്തി ടൗണിൻ്റെ വികസനം തടസ്സപ്പെടുത്തരുത് : ജനകീയ കമ...
Sep 2, 2024, 9:53 am GMT+0000
ബദൽ വിദ്യാലയ മേളയുമായി ആന്തട്ട ഗവ. യുപി സ്കൂൾ
Aug 31, 2024, 3:31 pm GMT+0000
കൊയിലാണ്ടി ഗവ: ഐ ടി ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റര്‍വ്യൂ 2 ന്
Aug 31, 2024, 6:56 am GMT+0000