തിരുവനന്തപുരം: ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഒക്ടോ 17 ന് ഡൽഹിയിൽ എത്തിയ അഞ്ചാം വിമാനത്തിലെ ഇന്ത്യന്‍ പൗരന്മാരില് കേരളത്തില്‍ നിന്നുളള 22 പേര് കൂടി നോര്‍ക്ക റൂട്ട്സ് മുഖേന ഇന്ന് നാട്ടില്‍ തിരിച്ചെത്തി. 14 പേര് രാവിലെ 07. 40 നുളള ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയിലും എട്ടു പേര് രാവിലെ 11. 40 നുളള വിസ്താര വിമാനത്തില്‍ തിരുവനന്തപുരത്തുമാണ് എത്തിയത്.ഇവര്‍ക്ക് ഡല്‍ഹിയില്‍ നിന്നുളള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്ട്സ് ലഭ്യമാക്കിയിരുന്നു. കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്സ് പ്രതിനിധികളായ ആഷ്ലി വർഗീസ്, ആര്. രശ്മികാന്ത് എന്നിവരുടെയും തിരുവനന്തപുരത്തെത്തിയ സംഘത്തെ എച്ച്. മനേജ് കുമാര്‍. സി.ആര് സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് വീടുകളിലേക്ക് യാത്രയാക്കി.കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ‘ഓപ്പറേഷൻ അജയ് ‘യുടെ ഭാഗമായി ഇതുവരെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 97 കേരളീയരാണ് ഇസ്രായേലില്‍ നിന്നും നാട്ടില്‍ തിരിച്ചത്തിയത്.
- Home
- Latest News
- ‘ഓപ്പറേഷൻ അജയ് ‘: 22 കേരളീയര്‍ കൂടി നാട്ടിലെത്തി
‘ഓപ്പറേഷൻ അജയ് ‘: 22 കേരളീയര്‍ കൂടി നാട്ടിലെത്തി
Share the news :

Oct 18, 2023, 8:57 am GMT+0000
payyolionline.in
ന്യൂസ്ക്ലിക്ക് എഡിറ്ററുടെയും എച്ച്.ആർ. മേധാവിയുടെയും ഹരജികൾ വ്യാഴാഴ്ച പരിഗണി ..
വയനാട്ടിൽ കുരങ്ങ് പനി; പ്രതിരോധം ഊര്‍ജിതമാക്കും
Related storeis
മൂന്ന് സംസ്ഥാനങ്ങളിലെ വിജയം; ആഘോഷത്തിന് മോദിയെത്തും, പ്രവർത്തകരെ വൈ...
Dec 3, 2023, 10:29 am GMT+0000
തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; നാലുപേർ പിടിയിൽ
Dec 3, 2023, 8:03 am GMT+0000
‘വോട്ടിങ് യന്ത്രങ്ങളുടെ ഉപയോഗം അവസാനിപ്പിക്കണം’: കോൺ...
Dec 3, 2023, 7:29 am GMT+0000
മൈക്കൗങ് ചുഴലിക്കാറ്റ്; കേരളത്തിലോടുന്ന 35 ട്രെയിനുകൾ റദ്ദാക്കി
Dec 3, 2023, 7:14 am GMT+0000
അതിശക്ത മഴ; ന്യൂനമർദം ചുഴലിക്കാറ്റായി മാറി, അതീവ ജാഗ്രതയിൽ തമിഴ്നാട്
Dec 3, 2023, 6:59 am GMT+0000
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡിലും ബിജെപി കുതിപ്പ്
Dec 3, 2023, 6:37 am GMT+0000
More from this section
ഗുണ്ടാ നേതാവ് ഓം പ്രകാശ് പൊലീസിന്റെ പിടിയില്‍; വലയിലായത് ഗോവയിലെ ഹോ...
Dec 2, 2023, 4:35 pm GMT+0000
സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചെന്ന് സംശയം; തിരുവനന്തപുരത്...
Dec 2, 2023, 4:24 pm GMT+0000
മിഷോങ് ചുഴലിക്കാറ്റ്; തമിഴ്നാട് സർക്കാർ വിവിധ ജില്ലകളിലെ സ്കൂളുകൾക്...
Dec 2, 2023, 2:37 pm GMT+0000
വെടിനിർത്തൽ ചർച്ചകൾക്കായി നിയോഗിച്ച സംഘത്തെ പിൻവലിച്ച് ഇസ്രായേൽ
Dec 2, 2023, 2:16 pm GMT+0000
കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
Dec 2, 2023, 1:50 pm GMT+0000
തന്നെ ഭീഷണിപ്പെടുത്തി കാര്യങ്ങൾ ചെയ്യിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം...
Dec 2, 2023, 1:33 pm GMT+0000
പ്രതികൾക്കെതിരെ കുട്ടിക്കടത്തിന് കേസ്; 3 പ്രതികളും 14 ദിവസം റിമാൻഡിൽ
Dec 2, 2023, 12:59 pm GMT+0000
കുറുവങ്ങാട് ശിവക്ഷേത്രത്തിൽ അയ്യപ്പ രഥ സമർപ്പണം
Dec 2, 2023, 11:59 am GMT+0000
റഹീമിനും സ്വരാജിനും ഒരു വർഷം തടവും പിഴയും വിധിച്ച് കോടതി; നടപടി എസ്...
Dec 2, 2023, 11:52 am GMT+0000
ശിവരാത്രി മഹോത്സവം; ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ഫണ്‍...
Dec 2, 2023, 10:50 am GMT+0000
ബീമാപ്പള്ളി ഉറൂസ്: തിരുവനന്തപുരത്ത് അവധി പ്രഖ്യാപിച്ചു, സര്‍ക്കാര്‍...
Dec 2, 2023, 10:20 am GMT+0000
യെമനിൽ പോകാൻ അനുമതി നിഷേധിച്ച കേന്ദ്ര നടപടി ചോദ്യം ചെയ്ത് നിമിഷപ്രി...
Dec 2, 2023, 9:54 am GMT+0000
തട്ടിക്കൊണ്ടുപോകലിന്റെ ബുദ്ധികേന്ദ്രം പത്മകുമാറിന്റെ ഭാര്യ; മൈതാന...
Dec 2, 2023, 9:51 am GMT+0000
ആറ് വയസുകാരിയെ പൊലീസ് ക്യാമ്പിലെത്തിച്ചു, പ്രതികളെ തിരിച്ചറിഞ്ഞു, ന...
Dec 2, 2023, 9:47 am GMT+0000
മുൻ ഗവൺമെന്റ് പ്ലീഡർക്കെതിരായ ബലാത്സംഗ കേസ്; അന്വേഷണത്തിന് 6 അംഗ...
Dec 2, 2023, 7:13 am GMT+0000