ഒറ്റതെങ്ങില്‍ കുഞ്ഞിരാമന്‍ നായരുടെ ഭാര്യ മാതു അമ്മ (73) നിര്യാതയായി

news image
Oct 13, 2013, 12:00 am IST payyolionline.in

പയ്യോളി : അയനിക്കാട് ഒറ്റത്തെങ്ങില്‍ കുഞ്ഞിരാമന്‍ നായരുടെ (വക്കീല്‍ ക്ലാര്‍ക്ക്) ഭാര്യ മാതുഅമ്മ (73) നിര്യാതയായി.  മക്കള്‍ :  പ്രേമാനന്ദന്‍ ( ബ്രാഞ്ച് മാനേജര്‍, പയ്യോളി അര്‍ബ്ബന്‍ ബാങ്ക്), ഗോപിനാഥന്‍ (കണ്ടക്ടര്‍), വേണുഗോപാലന്‍ ( ബാബു) ( ഖാദി ബോര്‍ഡ്‌), സുധാകരന്‍ (സി.പി.എം.എച്ചിലാട്ട് ബ്രാഞ്ച് കമ്മറ്റി അംഗം), രാധാകൃഷ്ണന്‍ ( പറമ്പില്‍ മില്‍, തച്ചന്‍കുന്ന്), മുരളിദാസ്‌ ( പ്രസിഡന്‍റ്, കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് അസോസിയേഷന്‍-കോഴിക്കോട് ജില്ല, സ്റ്റാന്ടിംഗ് കമ്മറ്റി ചെയര്‍മാന്‍, മേലടി ബ്ലോക്ക്‌ പഞ്ചായത്ത്), ഉഷാകുമാരി.

മരുമക്കള്‍ :  സുജാത (ആര്‍.ഡി.എജന്റ്), ഷീജ, രാജി, സരിത, സുസ്മിത (ആര്‍.ഡി.എജന്റ്), സബിത (പയ്യോളി സര്‍വ്വീസ് സഹകരണ ബാങ്ക്), ശശികുമാര്‍ (യൂക്കോ ബാങ്ക് കണ്ണൂര്‍). സംസ്കാരം :  ഞായറാഴ്ച രാവിലെ പതിനൊന്നിന് വീട്ടു വളപ്പില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe