എ വി കപ്പ് ഫുട്ബോൾ ഇന്റർകോളേജ് മത്സരത്തിൽ സികെജി കോളേജ് ചാമ്പ്യന്മാരായി

news image
Feb 19, 2024, 4:03 pm GMT+0000 payyolionline.in

തിക്കോടി:  എ വി അബ്ദുറഹ്മാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ചു നടന്ന എ വി കപ്പ് ഇന്റർ കോളേജ് ഫുട്ബോൾ മത്സരത്തിൽ സി കെ ജി കോളേജ് ചാമ്പ്യന്മാരായി. മലബാർ കോളേജ് മൂടാടി റണ്ണർ അപ്പ്‌ നേടി. ചാമ്പ്യൻഷിപ് കോളേജ് ജനറൽ സെക്രട്ടറി  എ വി അബ്ദുള്ള കിക്ക് ഓഫ്‌ ചെയ്തു ഉത്ഘാടനം നിർവഹിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe