എസ്.എന്‍.ഡി.പി. യോഗം നേതൃസമ്മേളനം തുഷാര്‍വെള്ളാപ്പള്ളി ഉദ്ഘാടനംചെയ്തു

news image
Oct 16, 2013, 11:05 am IST payyolionline.in

പയ്യോളി: എസ്.എന്‍.ഡി.പി. യോഗം പയ്യോളി യൂണിയന്‍ നേതൃസമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി ഉദ്ഘാടനംചെയ്തു.  കാഞ്ഞിരോളി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷതവഹിച്ചു. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, കെ.ആര്‍. ബാലന്‍, അഡ്വ. മഞ്ചേരി രാജന്‍, സുഭാഷ് കോമത്ത്, ചുള്ളിയില്‍ കണ്ണന്‍, എം.ടി. രാജന്‍, വി.വി. ഇന്ദിരാദേവി, കെ. സുമ, ഇ. സൂരജ്, എം.ടി. വിനോദന്‍, എം.ടി. നാണു, സി.കെ. മുരളി എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe